എരമത്ത് ശീട്ടുകളിക്കാര്‍ പിടിയില്‍
പെരിങ്ങോം: ശീട്ടുകളിസംഘം പോലീസ് പിടിയില്‍. എരമത്തെ പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്ത്(40), കാനായി മുക്കൂട്ടിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.കമലാക്ഷന്‍(60), പേരൂലിലെ കിഴക്കേവീട്ടില്‍ കെ.വി.സതീശന്‍(48)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 9.45 ന് എരമം പുല്ലൂക്കര നടുവിലെ വീട് തറവാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് പുള്ളിമുറിയില്‍ … Read More
