ശീട്ടുകളി സംഘം പിടിയിലായി-9 പേരില്‍ നിന്നായി 9000 രൂപ പിടിച്ചെടുത്തു.
അമ്പലത്തറ: ഒന്‍പതംഗ ശീട്ടുകളിസംഘം അമ്പലത്തറ പോലീസിന്റെ പിടിയിലായി. പൊള്ളക്കട വളപ്പില്‍ ഹൗസില്‍ പി.ജയപ്രകാശ്(42), രാവണേശ്വരം വേങ്ങാട്ടെ വാഴക്കോടന്‍ വീട്ടില്‍ വി.രവി(34), കാങ്കോല്‍ മാത്തിലെ മൈക്കാനം വീട്ടില്‍ എം.പ്രമോദ്(34), മടിക്കൈയിലെ എസ്.രാജന്‍(37), നമ്പിയാരടുക്കം കമ്മൂട്ടില്‍ വീട്ടില്‍ കെ.എസ്.കൃഷ്ണന്‍(57), പുല്ലൂരിലെ കേളോത്ത് വീട്ടില്‍ കെ.മധു(38), … Read More
