ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു
തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. 12 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. നസീഫ്, മുനാസല്‍, അബ്ദു, ആരോമല്‍, റാഹിദ്, അര്‍ജുന്‍, … Read More
