ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്

പരിയാരം: ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ്‌  ലൂര്‍ദ്ദ് ഫിസിയോതെറാപ്പി കേളേജിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി(22) തൂങ്ങിമരിക്കാന്‍ കാരണം അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞതിനെന്ന് സഹപാഠി പോലീസില്‍ മൊഴിനല്‍കി. എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ കോനോത്ത് വീട്ടില്‍ ടെന്‍സന്റെ മകള്‍ … Read More

ലൂര്‍ദ്ദ് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

പരിയാരം: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ(22)ആണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് ഫിസിയോതെറാപ്പി കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. സഹപാഠികള്‍ ക്ലാസുകഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ ഹോസ്റ്റലിലെ ശുചിമുറിയുെട ഹുക്കില്‍ തൂങ്ങിയ … Read More

റിട്ട. കൃഷി ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍.

തളിപ്പറമ്പ്: വയോധികനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവന്‍(73)നെയാണ് ഇന്നലെ രാത്രി ഏഴരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. റിട്ട.കൃഷി ഓഫീസറാണ്. ദീര്‍ഘകാലം … Read More

കമിതാക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ചു.

പരപ്പ: പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കള്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ചു. നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (19), മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ രാധാകൃഷ്ണന്റെ മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ഇരുവരും … Read More

കോള്‍ത്തുരുത്തിയില്‍ വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പറശിനിക്കടവ് കോള്‍ത്തുരുത്തിയിലെ അയ്യമ്മാണ്ടി എ.യശോദ(68)നെയാണ് ഇന്നലെ വൈകുന്നേരം 6.45 ന് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യയും മക്കളും പിണങ്ങിപ്പോയി-മധ്യവസ്‌ക്കന്‍ തൂങ്ങിമരിച്ചു.

പരിയാരം: മധ്യവയസ്‌ക്കനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടന്നപ്പള്ളി തെക്കെക്കരയിലെ പരേതരായ ചന്തു കോമരത്തിന്റെയും ലക്ഷ്മിയുടെയും മകന്‍ പുതിയ വീട്ടില്‍ പി.വി.പ്രശാന്തനെയാണ്(53) ചിറ്റന്നൂര്‍ തച്ചംവയലിലെ കല്‍പ്പോത്ത് മോഹനന്‍ എന്നയാളുടെ വീടിന്റെ ഞാലിയില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമദ്യപാനം കാരണം … Read More

തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ കടവത്ത് വളപ്പില്‍ ടി.പത്മിനിയാണ്(72)മരിച്ചത്. വീട്ടിലെ വര്‍ക്ക് ഏരിയയിലെ ഷീറ്റിന്റെ കമ്പിയിലാണ് ഇന്ന് ഉച്ചക്ക് 1.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ചീമേനി സ്വദേശി പരിയാരത്ത് തൂങ്ങിമരിച്ചു.

പരിയാരം: ചീമേനി സ്വദേശിയെ കുളപ്പുറത്തെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി മുണ്ട വലിയപൊയിലിലെ പുതിയടത്ത് വീട്ടില്‍ പി.രാജേഷിനെയാണ്(46) ഇന്നലെ രാത്രി ഏഴോടെ വീടിന്റെ പിന്‍ഭാഗത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാഘവന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഭ. മക്കള്‍: ആര്യ, … Read More

റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ സി.എം.നഗറിലെ ഇടമന  രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ സീത. മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്.    

കരിങ്കല്‍കുഴി നണിയൂര്‍ സ്വദേശി കൂനത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചേരി നണിയൂര്‍ കരിങ്കല്‍കുഴിയിലെ പരേതനായ കുഞ്ഞിരാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കിരണ്ടുംകര വീട്ടില്‍ കെ.ശിവരാമനാണ്(55) മരിച്ചത്. ഇന്നലെ രാത്രി 10.15 ന് താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ തൂങ്ങിയ … Read More