കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്
തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്. മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്‌ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച … Read More
