അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് തൂങ്ങിമരിച്ചു.

ആലക്കോട്: അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു. ആലക്കോട് നരിയംപാറയിലെ കണ്ണംപ്ലാക്കല്‍ വീട്ടില്‍ ജിജോ ഏബ്രഹാം (43)ആണ് മരിച്ചത്. ഏബ്രഹാം-സില്‍വി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 11.30 നാണ് മൃതദേഹം കണ്ടത്. സംസ്‌ക്കാരം നാളെ ഉച്ചക്ക് … Read More

കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു. അമ്മംകുളം സാന്റാ മോണിക്ക കോണ്‍വെന്റിന് സമീപത്തെ കാരക്കാട്ട് വീട്ടില്‍ സി.ഡി.ശിവാനന്ദന്റെ ഭാര്യ ടി.സി.ശ്യാമള(65)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് വീടിന് പിറകിലെ സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയിലില്‍ തൂങ്ങിയ നിലയില്‍ … Read More

രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

ആലക്കോട്: രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. തേര്‍ത്തല്ലിയിലെ ഓരത്ത് വീട്ടില്‍ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഡി.വിപിന്‍(35)നെയാണ് ഇന്ന് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടത്. വിവിന്‍ പൈല്‍സ്, ടി.ബി തുടങ്ങിയ അസുഖങ്ങല്‍ കാരണം മനോവിഷമത്തിലായിരുന്നു. കിടപ്പുമുറിക്ക് മുകളിലെ ഇരുമ്പ് … Read More

ഫാത്തിമത്തുല്‍ ദിയയുടെ കബറടക്കം ഇന്ന് വൈകുന്നേരം

പരിയാരം: സീതിസാഹിബ് ഹൈസ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാടാളന്‍ വീട്ടില്‍ ഫാത്തിമത്തുല്‍ ദിയ (17)തൂങ്ങിമരിച്ചത് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍. ഇന്ന് രാവിലെ 9.30 നാണ് പരിയാരം ചുടലയിലെ വീട്ടിന്റെ മുകള്‍നിലയിലെസ്വന്തം റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് തളിപ്പറമ്പിലെ … Read More

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു.

പരിയാരം:  പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു. ചുടലയിലെ ഫാത്തിമത്തുല്‍ ദിയ(17) ആണ് മരിച്ചത്. സീതീസാഹിബ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അബ്ദു-താഹിറ ദമ്പതികളുടെ മകളാണ്.

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു.

പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് … Read More

കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്

തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്‌ക്കാരം ഇന്ന്. മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്‌ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍. ചൊവ്വാഴ്ച്ച … Read More

യുവതി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരി:മേധ.

ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.

കണ്ണൂര്‍: ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ സീലിംഗിലാണ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ … Read More

മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച ലീന കഴിച്ചത് 15 ഗുളികകള്‍

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ട കോട്ടയം മലബാര്‍ ഏഴാംമൈലിലെ പടയന്‍കുറ്റി വീട്ടില്‍ നാരായണന്‍-ലീല ദമ്പതികളുടെ മകള്‍ ഇ.കെ.ലീന(46) കഴിച്ചത് പതിനഞ്ചോളം ഗുളികകള്‍. അവശനിലയില്‍ ഇന്നലെ രാത്രിയാണ് ലീന അഡ്മിറ്റായത്.  8 മണിയോടെ പരിയാരം … Read More