ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി. നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി … Read More

സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ തുടക്കം-കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയെ തള്ളി സി.പി.എം-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ തുടക്കം-കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയെ തള്ളി സി.പി.എം-എ.പി.ഗംഗാധരന്‍. കണ്ണൂര്‍ജില്ലയില്‍ ചെറുശ്ശേരിയെ ഓര്‍മിക്കാനുള്ള ഒരേ ഒരു സ്മാരകം ഹാപ്പിനസ് സ്‌ക്വയര്‍ എന്ന പേരിലാക്കി മാറ്റി ജനുവരി 9 ന് ഉദ്ഘാടനം ചെയ്യുന്നത് അങ്ങേയറ്റം അപലനീയമാണെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം … Read More

സന്തോഷ ചത്വരം ജനുവരി 9 ന് തുറക്കും.

തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം മാറ്റിവച്ചു. പുതുക്കിയ പരിപാടി പ്രകാരം ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് പരിപാടികള്‍ മാറ്റിവെക്കുന്നത്. മാറ്റിവെച്ച മുഴുവന്‍ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും. … Read More

ഹാപ്പിനസ് സ്‌ക്വയര്‍ ജനുവരി ഒന്നിന് തുറക്കും-ഉദ്ഘാടനത്തിന് സംഘാടകസമിതി രീപീകരിച്ചു.

തളിപ്പറമ്പ്: ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ചിറവക്കില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയര്‍ 2025 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംഘാടകസമിതി രൂപീകരണ യോഗം എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി … Read More

ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ … Read More

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 21,22,23 തീയതികളില്‍. കല്ലിങ്കീല്‍ സംഘാടകസമിതി ചെയര്‍മാന്‍.

തളിപ്പറമ്പ്: ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിതോത്സവം-2024 സംഘാടക സമിതി രൂപീകരണ യോഗം കരിമ്പം കില കാമ്പസില്‍ നടന്നു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയ്യേറ്ററുകളിലായാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ഐ … Read More

തളിപ്പറമ്പിന് ഹാപ്പി ഹാപ്പി കാലം-ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയര്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനി ഹാപ്പി സ്‌ക്വയറും. തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതല്‍ ഉയരങ്ങളിലേക്ക് പടരുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളില്‍ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഹാപ്പിനസ് സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. തളിപ്പറമ്പ് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്ന സ്‌ക്വയര്‍ ചിറവക്കിലാണ് നിര്‍മ്മിക്കുന്നത്. കലാ … Read More