സ്വര്‍ണം 87,000 ലേക്ക് – മഹാനവമി ദിനത്തിലും കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് പിടിവിട്ട് കുതിക്കുകയാണ് സ്വര്‍ണ വില. മഹാനവമി ദിനമായ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 87,000 തൊട്ടു. ഗ്രാം വില 10,875 രൂപയുമായി. ഇന്നലെ രാവിലെ കുറിച്ച … Read More
