വീടിന് തീപ്പിടിച്ചു.

നാറാത്ത്: നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പില്‍ ടൗണില്‍ ഓട്ടോറിക്ഷ െ്രെഡവറായ കമാല്‍ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായത്. തീപ്പിടിത്ത കാരണം … Read More

ആനാവൂര്‍ നാഗപ്പന്റെ വീടിന് നേര്‍ക്ക് ആക്രമം.

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെയും ആക്രമണം. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ സി.പി.എം കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മേലത്തുമേല ജംക്ഷനില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് … Read More

കനത്ത മഴയില്‍ ഇരുനിലവീട് തകര്‍ന്നു വീണു.

തളിപ്പറമ്പ്: കനത്ത മഴയില്‍ വീടും കിണറും തകര്‍ന്നു. കുപ്പം-ചാലത്തൂര്‍ റോഡില്‍ മുക്കോണെത്ത പി.അനീഷിന്റെ വീടാണ് തകര്‍ന്നത്. ഓടും മരവും വീണതോടൊപ്പം വീട്ടുമുറ്റത്തെ കിണറും തകര്‍ന്ന നിലയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പഴയ ഇരുനില വീടാണ് കനത്ത മഴയില്‍ തകര്‍ന്ന് നിലംപൊത്തിയത്. ഉഗ്രശബ്ദത്തോടെയുള്ള … Read More

വീട് തകര്‍ന്നുവീണു-എട്ട്‌ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം-

തളിപ്പറമ്പ്: കനത്ത മഴയില്‍ വീട് തകര്‍ന്നു. പൂക്കോത്ത് നടയിലെ കെ.വി.ശശിധരന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്. ദേശീയപാതയില്‍ പൂക്കോത്ത്‌നട എല്‍.ഐ.സി.ഓഫീസിന് സമീപത്തെ വീട്ടില്‍ കുറച്ചു നാളായി ആള്‍ത്താമസം ഉണ്ടായിരുന്നില്ല. രാവിലെ നഗരസഭാ ശുചീകരണ ജോലിക്കാര്‍ പൂക്കോത്ത്‌നടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കനത്ത … Read More

കൂവോട് ഇടിമിന്നലില്‍ വീടിന് കനത്ത നാശം-

തളിപ്പറമ്പ്: കനത്ത ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. കൂവോട്ടെ കണ്ണാരത്ത് വീട്ടില്‍ കെ.വി.ബാലകൃഷ്ണന്‍നമ്പ്യാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഇടിമിന്നല്‍ നാശം വിതച്ചത്. വീടിന്റെ ചുമര് തകരുകയും വൈദ്യുതോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മൂന്ന് സിലിങ്ങ് ഫാനുകള്‍, മെയിന്‍സ്വിച്ച്, ട്യൂബ് സൈറ്റുകള്‍, ടി.വി. … Read More

രഞ്ജിത ദീപേഷിന് സുരേഷ്‌ഗോപിയുടെ സഹായത്തോടെ വീട്-

പരിയാരം: രഞ്ജിത ദീപേഷിന് ബി.ജെ.പിയുടെ വക വീടൊരുങ്ങുന്നു. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച രഞ്ജിത ദിപേഷിനാണ് ബി.ജെ.പി വീടൊരുക്കുന്നത്. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നടന്‍ സുരേഷ് ഗോപി എം.പി യുടെ സാമ്പത്തിക സഹായത്തോടെയാണ് … Read More

വീടിന് തീപിടിച്ചു.-അടുക്കള പൂര്‍ണമായും ചാമ്പലായി-

ശ്രീകണ്ഠാപുരം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. അടുക്കള പൂര്‍ണമായും കത്തിനിശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്ന് പൂലര്‍ച്ചെ നാലേകാലോടെയായിരുന്നു സംഭവം. പഴയങ്ങാടി സി.എച്ച്.നഗറിലെ പള്ളിപ്പാത്ത് ഖദീജയുടെ തറവാട് വീടിനാണ് തീപിടിച്ചത്. തീപിടിച്ച് മേല്‍പ്പുരയിലെ ഓടുകളും കഴുക്കോലുകളും ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ടാണ് താമസക്കാര്‍ … Read More

സംഗീതമുതിര്‍ന്ന വീട് ദ്രവിച്ചുതീരുന്നു–കൈതപ്രം സഹോദരങ്ങളുടെ വീട് ശോചനീയാവസ്ഥയില്‍

    പാണപ്പുഴയും കണ്ണാടിപ്പുഴയും വണ്ണാത്തിപ്പുഴയും മലയാളികളുടെ മറക്കാനാവാത്ത ഗൃഹാതുരത്വമാക്കി മാറ്റിയ കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം ഇടിഞ്ഞുതീരുന്നു. ഒരുകാലത്ത് സംഗീതം അലയടിച്ചിരുന്ന വണ്ണാത്തിപ്പുഴയുടെ തീരത്തെ ഈ നാലുകെട്ട് ഏതാണ്ട് പകുതിയോളം തകര്‍ന്നുകഴിഞ്ഞു. കണ്ണാടി ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ കേശവന്‍ നമ്പൂതിരിയുടെയും … Read More

സുക്കോള്‍ഭവനം-അതേപടി സംരക്ഷിക്കും-10-ാം ചരമവാര്‍ഷികദിനത്തില്‍ മ്യൂസിയം-

  Report–കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പാവങ്ങളുടെ ആശ്രയകേന്ദ്രമായ ഫാ.എല്‍.എം.സുക്കോളിന്റെ ഭവനം അതേ രൂപത്തില്‍ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. 2014 ല്‍ നിര്യാതനായ സുക്കോളച്ചന്‍ 40 വര്‍ഷത്തോളം താമസിച്ച പരിയാരം മരിയപുരത്തെ ഭവനമാണ് സംരക്ഷിക്കുന്നത്. കെട്ടിടത്തിന്റെ നിലവിലുള്ള ഘടനക്ക് യാതൊരു കോട്ടവും തട്ടാത്ത വിധത്തില്‍ … Read More