നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി … Read More

ബലാല്‍സംഗവീരന്‍ സനല്‍ സാജുവിന് 20 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് രണ്ട് വകുപ്പുകളിയായി 20 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. നടുവില്‍ കൊട്ടച്ചൊലയിലെ പഴുപ്ലാക്കല്‍ സനല്‍ സാജുവിനെയാണ്(28)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. … Read More

ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത 71 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച 76 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജോര്‍ജ് തയ്യിലിന് മരണംവരെ ജയില്‍ ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവസ്‌ക്കന് മരണംവരെ തടവും പുറമെ, ജീവപര്യന്തവും 1,95,000 രൂപ പിഴയും. രാമന്തളി കുന്നരുവിലെ തയ്യില്‍ വീട്ടില്‍ ജോര്‍ജ് തയ്യിലിനെയാണ്(61)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2016 ഏപ്രില്‍ 23 നും തുടര്‍ന്ന് … Read More

തുണിപൊക്കി-തെക്കന്‍ റിജോയ്ക്ക് 2 വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ ഉടുതുണി പൊക്കിക്കാണിക്കുകയും ലൈംഗികാവയവം കൈയില്‍ പിടിച്ച് കാണിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത യുവാവിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ്(24) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ന്യൂഇയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലിപും സംഘവും 2021 ജനുവരി ഒന്നിന് ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ വെച്ച് ന്യൂയര്‍ പാര്‍ട്ടി … Read More

 അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More

ഗോവിന്ദന് 79 വര്‍ഷം ഇനി ജയിലില്‍ കഴിയാം-

തളിപ്പറമ്പ്: സ്‌കൂളില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്. ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്. ഇദ്ദേഹം … Read More

സതീശന്‍ മാസ്റ്റര്‍ക്ക് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും-

തളിപ്പറമ്പ്: സതീശന്‍ മാസ്റ്റര്‍ക്ക് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും. ട്യൂഷന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റിട്ട.അധ്യാപകന്‍ കെ.പി.വി.സതീഷ്‌കുമാറിനെ(60) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2017  സെപ്തംബര്‍  20നായിരുന്നു … Read More

കുളിമുറിയില്‍ കയറി പീഡനം-യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2017 ഡിസംബറിലായിരുന്നു … Read More