ചുവപ്പുനാടകൾ അറുത്തുമാറ്റി സംരംഭക സൗഹൃദപരമായ സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറി: മുഖ്യമന്ത്രി

കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണം ഉദ്ഘാടനം ചെയ്തു കണ്ണൂർ: പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി, കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി, സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. … Read More

ടാഗോര്‍വിദ്യാനികേതന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് 17 ക്ലാസ് മുറികളുള്ള പുതുതായി നിര്‍മ്മിച്ച … Read More

തളിപ്പറമ്പ് നീതീലാബ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: നീതി മെഡിക്കല്‍ ലാബിന്റെ കേരളത്തിലെ 98-ാമത് ബ്രാഞ്ച് മന്ന ആലക്കോട് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, എംപ്ലോയീസ് കേണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് … Read More

ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി. നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി … Read More

ചെറുതാഴം ബാങ്കിന്റെ വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ്‌സെന്റര്‍ ഉദ്ഘാടനം-ഡിസംബര്‍-5 ന്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ വ്യാപാരസമുച്ചയമായ ചെറുതാഴം ട്രേഡ് സെന്റര്‍ 5ന് മുന്‍ മന്ത്രി എം.വി ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് സി.എം വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ എം. വിജിന്‍ … Read More

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം-2024 ജനുവരി-22 ന്-പ്രധാനമന്ത്രിയെ ക്ഷണിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച … Read More

സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.

പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ട്രാക്കിന് … Read More

ഏഴിലോട് അഴീക്കോടന്‍ സെന്റര്‍ 23 ന് എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

പിലാത്തറ: സി.പി.എം ഏഴിലോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിര്‍മ്മിച്ച അഴീക്കോടന്‍ സെന്റര്‍ 23 ന് വൈകുന്നേരം 4 ന് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1984 ല്‍ അഴീക്കോടന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച ബ്രാഞ്ച് ഓഫീസ് … Read More

പൊതുജനവായനശാല പുതിയ കെട്ടിടോദ്ഘാടനം നാളെ സെപ്തംബര്‍-2 ന്.

കുറുമാത്തൂര്‍:കുറുമാത്തൂര്‍ ചൊറുക്കള മലരട്ടയില്‍ പൊതുജന വായനശാലയുടെ പുതുതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം നാളെ നടക്കും. (സപ്തംബര്‍-2 ശനിയാഴ്ച്ച) രാത്രി 8 മണിക്ക് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ആതിര രാജന്‍ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ്പി.വി.വിനോദ് അദ്യക്ഷത വഹിക്കും. തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ … Read More

ലിഫ്റ്റ്, മെഡിക്കല്‍ ഗോഡൗണ്‍, പോലീസ് ഔട്ട്‌പോസ്റ്റ്, 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം-എല്ലാം പുതിയത്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇനി വേറെ ലെവല്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്, മെഡിസിന്‍ ഗോഡൗണ്‍, പോലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം എന്നിവയുടെ ഉദ്ഘാടനം നാള നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആശുപത്രി നാലാം നിലയിലെ ലക്ച്ചറര്‍ തീയ്യേറ്ററില്‍ … Read More