ഡ്യൂക്ക് ബൈക്കിന്റെ എയര്‍ ഫില്‍റ്ററിനുള്ളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി, നിടിയേങ്ങ സ്വദേശിയായ യുവാവ് അറസ്റ്റില്‍.

ഇരിട്ടി: ഡ്യൂക്ക് ബൈക്കിന്റെ എയര്‍ ഫില്‍റ്ററിനുള്ളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി, നിടിയേങ്ങ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം നിടിയേങ്ങ വല്യത്തറയില്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ വി.എസ്.അമൃത്(28)നെയാണ് ഇരിട്ടി എസ്.ഐ എം.ജെ.ബെന്നിയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും … Read More

രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ നിര്യാതനായി.

  വാണിയപ്പാറ : രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ (50) നിര്യാതനായി. ഭാര്യ: ധന്യ മാണിക്കതാഴെ കുടുംബാംഗം. മക്കള്‍: അലീന, അലന്‍, അനു മരിയ.   തോമസ് – അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിബിച്ചന്‍, സോളി. ശവസംസ്‌കാരം നാളെ … Read More

വീട് കുത്തി തുറന്ന് മോഷണം- 17 കാരന്‍ പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു. കവര്‍ന്ന … Read More

നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

ഇരിട്ടി: നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി. തില്ലങ്കേരി ആലയാട്ടെ മീത്തലെ വീട്ടില്‍ എം.അജേഷ്(38), വിളമന മാടത്തില്‍ പുല്ലുവട്ടം വീട്ടില്‍ പി.അഭിലാഷ്(31), മാടത്തില്‍ വേമ്പേരി വീട്ടില്‍ കെ.സന്തോഷ്(38), ചെറുവാഞ്ചേരി പാറമ്മല്‍പീടിക കില്‍ക്കാനിന്റവിട പീട്ടില്‍ കെ.ശ്രിംജിത്ത്(36) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ 2.25 ന് വള്ളിയാട്ട് … Read More

പരിയാരത്തെ എം.ഡി.എം.എക്കാര്‍ ഇരിട്ടിയില്‍ അറസ്റ്റിലായി.

ഇരിട്ടി: പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി, 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് … Read More

ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍.

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുരളീധരന്റെ മകന്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പപശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര … Read More

ഇരിട്ടിയില്‍ ശീട്ടുകളി സംഘം പിടിയില്‍.

ഇരിട്ടി: പുള്ളിമുറി ശീട്ടുകളി നടത്തുകയായിരുന്ന എട്ടംഗസംഘത്തെ ഇരിട്ടി എസ്.ഐ എം.രാജീവന്റെ നേതൃത്വത്തില്‍ പിടികൂടി. മട്ടിണി ചാത്തുംമുറിയിലെ കായനടത്ത് വീട്ടില്‍ ഷാജി(47), മട്ടിണി എടയപ്പാറ വീട്ടില്‍ റെജി(49), കോളിത്തട്ട് പൊക്കാവില്‍ വീട്ടില്‍ പി.ടി.അനിക്കുട്ടന്‍(49), മട്ടിണി നെച്ചിയത്ത് വീട്ടില്‍ എന്‍.എം.രാജു(60), കോളിത്തട്ട് പുതുകുളത്തില്‍ വീട്ടില്‍ … Read More

അറുപത് കിലോ കഞ്ചാവുമായി ഹക്കീം അറസ്റ്റില്‍.

ഇരിട്ടി: അറുപത് കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തലശേരി ചൊക്ലി മേനപ്രം കൈതോല്‍ പീടികയില്‍ വീട്ടില്‍ കെ.പി.ഹക്കീം(46)നെയാണ് ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടി ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കെ.എല്‍-29-ബി 8889 വെളുത്ത … Read More

ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍- അഞ്ചില്‍ ഒരാള്‍ വനിത

ഇരിട്ടി: രണ്ടാംകടവില്‍ മാവോയിസ്റ്റുകള്‍. കരിക്കോട്ടക്കരി പോലീസ് പരിധിയിലെ വാണിയപ്പാറ രണ്ടാംകടവിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. കളിതട്ടുംപാറയിലെ ബിജു മണ്ണൂരാംപറമ്പില്‍ എന്നയാളുടെ വീട്ടിലാണ് രാത്രി ഏഴോടെ മാവോയിസ്റ്റുകള്‍ എത്തിയത്. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെ കയ്യിലും … Read More

പോലീസ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ഇരിട്ടി: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇരിട്ടി സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ജെയിംസിന് യാത്രയയപ്പ് നല്‍കി. ഇരിട്ടി സബ് ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് … Read More