പോലീസ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
ഇരിട്ടി: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇരിട്ടി സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ജെയിംസിന് യാത്രയയപ്പ് നല്‍കി. ഇരിട്ടി സബ് ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് … Read More
