ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനെത്തി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; അന്വേഷണം
കണ്ണൂര്‍: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരവൃത്തി നടത്തിയെന്ന കേസില്‍ പിടിയിലായ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര (Jyoti Malhotra) കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നടന്ന തെയ്യം ചടങ്ങില്‍ … Read More
