മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.  

സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ബ്രിജിത്ത. മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്, മരുമകള്‍ :ബീന, ജോസ്. സഹോദരങ്ങള്‍ :തോമസ്, … Read More

M D M A & കഞ്ചാവ്-കുപ്പക്കാരന്‍ അറസ്റ്റില്‍-

  തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും സഹിതം ഒരാള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ഇന്നലെ നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്റിന് സമീപം വെച്ച് 100 മില്ലിഗ്രാം എംഡി.എം.യും 8 ഗ്രാം … Read More

മതവിദ്വേഷപ്രചാരണം, ക്ലബ്ബ്ഹൗസില്‍-മലയാളി പെണ്‍കുട്ടിയെതേടി ഡെല്‍ഹി പോലീസ്-

കോഴിക്കോട്: സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ ഒരുവിഭാഗം സ്ത്രീകള്‍ക്കെതിരേ മതവിദ്വേഷപ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞ ആറുപേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ്. യുവതി … Read More

കിണറ്റില്‍ വീണ മൂന്ന് ആടുകളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു-

തളിപ്പറമ്പ്: കിണറ്റിലകപ്പെട്ട മൂന്ന് ആടുകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതിന് പന്നിയൂരിലെ ഇടുകുഴിയിലാണ് ആദ്യത്തെ സംഭവം. മിച്ചഭൂമിയായി മാറ്റിവെച്ച സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ജലീല്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് 30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. രാവിലെ 11.40-നാണ് … Read More

ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു-

തിരുവനന്തപുരം: ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. -ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1098; രോഗമുക്തി നേടിയവര്‍ 27,961. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 11,091, … Read More

മുസ്ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് ലീഡേഴ്‌സ് ക്യാമ്പ്

കല്യാശ്ശേരി: മുസ്‌ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് സംഘടനാ ശാക്തീകരണ ക്യാമ്പ് ദാറുല്‍ ഈമാന്‍ സ്‌കൂളില്‍ നടന്നു. മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്, അസ്ലം കണ്ണപുരം, അബ്ദുള്‍ … Read More

ലാസ്യമായിമാറിയ–ലാസ്യയുടെ സൂര്യപൂത്രന്‍ വേറിട്ട ചൈതന്യമായി–

പിലാത്തറ: വ്യാസഭാരതകഥയിലെ ദുരന്ത കഥാപാത്രമായ കര്‍ണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നല്‍കി ‘സൂര്യപുത്രന്‍ ‘ ലാസ്യ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ നൃത്താവിഷ്‌കാരം. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടിലെ … Read More

മഴവെള്ളം നാണിച്ചുപോകും ഈ ദൃശ്യം കണ്ടാല്‍-

തളിപ്പറമ്പ്: പൈപ്പ്‌പൊട്ടി കുടിവെള്ളം ദിവസങ്ങളായി ഒഴുകിപ്പോകുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമില്ല. ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്. മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി … Read More

കണ്ണൂര്‍ എ കാറ്റഗറിയില്‍-ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം-മെഡിക്കല്‍ കോളേജ് പ്രവേശനം കണ്‍ട്രോള്‍റൂം വഴി

കണ്ണൂര്‍: കോവിഡ് ഭീഷണിയില്‍ കണ്ണൂര്‍ ജില്ല എ വിഭാഗത്തില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ ചടങ്ങുകളില്‍ 50 പേര്‍ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനം കണ്‍ട്രോള്‍ റൂം വഴിയിക്കി. കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം … Read More