വയോധികയുടെ പെന്‍ഷന്‍തുക കാര്‍ഷിക വായ്പയില്‍ വകയിരുത്തി , കേരളാ ഗ്രാമീണ്‍ബാങ്ക് മാനേജര്‍ക്കെതിരെ കേസ്.

കൊട്ടിയൂര്‍:വയോധികയുടെ പെന്‍ഷന്‍തുക അനുവാദമില്ലാതെ കുടിശ്ശികയായ കാര്‍ഷികലോണില്‍ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജരുടെ പേരില്‍ പോലീസ് കേസെടുത്തു. കേരളാ ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖാ മാനേജര്‍ സുധലതക്കെതിരെയാണ് കോടതിയുടെ നിര്‍ദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 11-ന് കേളകം സ്വദേശിനി മുളക്കക്കുടി രത്‌നമ്മയ്ക്ക് … Read More

കണ്ണൂരില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കായി വലവിരിച്ച് പോലീസ്-

കണ്ണൂര്‍: വയനാട്ടിലും കണ്ണൂര്‍ ചാല്‍ബീച്ചിലും മാവോവാദി നോതാക്കള്‍ പിടിയിലായതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ചാല്‍ ബീച്ചില്‍ നിന്ന് പിടിയിലായ രാഘവേന്ദ്ര എന്ന ഗൗതമിനെ ചോദ്യം ചെയ്തില്‍ … Read More

ശ്യാംകൃഷ്ണനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു

തളിപ്പറമ്പ്: കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടിയ ഏക മലയാളിയായ പരിയാരത്തെ ശ്യാം കൃഷ്ണനെ ബാലസംഘം തളിപ്പറമ്പ് ഏറിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം സംസ്ഥാന ജോ.സെക്രട്ടറി വിഷ്ണു ജയന്‍ ഉപഹാരം കൈമാറി. ബാലസംഘം … Read More

സംസ്ഥാനത്തെ ആറ് ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍-

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ സുപ്രധാന ചുമതലകളിലുള്ള ആറു ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍. പോലീസ് സേനയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് ഇവരുടെ സര്‍വീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലും പരിശോധിക്കുന്നത്. തിരുവനന്തപുരത്തെ രണ്ടും പത്തനംതിട്ട, പാലക്കാട്, റൂറല്‍, തൃശൂര്‍ എന്നിവിടങ്ങളിലെ ഒന്നു വീതവും … Read More

ഭാരത് സ്വാശ്രയ സംഘം ചികില്‍സ സഹായം കൈമാറി:

കാഞ്ഞിരങ്ങാട്: തീയ്യന്നൂര്‍ കുമ്മായചൂളയ്ക്ക് സമീപം താമസിക്കുന്ന നിഥുന്‍ എന്ന യുവാവിന്റെ അര്‍ബുദ ചികില്‍സക്കായി ഭാരത് സ്വാശ്രയ സംഘം, തീയ്യന്നൂര്‍ ശേഖരിച്ച ചികില്‍സ തുക കുടുംബത്തെ ഏല്‍പ്പിച്ചു. 1,71,000/ രൂപയാണ് സംഘം ചികിത്സ ഫണ്ട് ആയി ശേഖരിച്ചത്. അതില്‍ ആദ്യഗഡു 1,00,000/- രൂപ … Read More

240 രൂപ ചേട്ടന്‍ ചായകുടിച്ചോ–പരിയാരത്തും ലോട്ടറി നമ്പര്‍ തിരുത്തി വയോധികനെ വഞ്ചിച്ചു-

പരിയാരം:പരിയാരത്തും നമ്പര്‍ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി. ജി. മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ച് ആറാം തീയതി രണ്ടുപേര്‍ മോഹനനെ സമീപിച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ … Read More

കുണ്ടാംകുഴിയിലെ കായക്കൂര്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിറകുവശത്തെ ഡ്രൈവര്‍ കായക്കൂല്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ, മറിയം, അബ്ദുള്‍റഷീദ്, ലത്തീഫ്, ഫരീദ, സല്‍മത്ത്, സഈദ, നിയാസ്, ആരിഫ, യൂനുസ്. മരുമക്കള്‍: കെ ടി ഉസൈന്‍, … Read More

കൂവന്‍ ഫാത്തിമ(50) നിര്യാതയായി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ സഫ മന്‍സിലില്‍ കൂവ്വന്‍ ഫാത്തിമ(50) നിര്യാതയായി. ഭര്‍ത്താവ് : അബൂബക്കര്‍ സിദ്ദീഖ്. മക്കള്‍: സഫരിയ, സഫീറ. മരുമക്കള്‍: ജാഫര്‍, ആരിഫ്. സഹോദരങ്ങള്‍ : കുഞ്ഞഹമ്മദ്, മജീദ് (കെ.എം.സി.വെജിറ്റബിള്‍സ്, മാര്‍ക്കറ്റ് ), ആയിഷ, ഖദീജ, പരേതരായ കൂവ്വന്‍ മുഹമ്മദ് ഹാജി,അബ്ദുള്ള, … Read More

മണല്‍ക്കടത്ത് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കെതിരെ അക്രമം- ആറുപേര്‍ക്കെതിരെ കേസ് .

ഇരിട്ടി: മണല്‍ക്കടത്ത് പിടിക്കാനെത്തിയ എസ് ഐ ക്ക് നേരെ അക്രമം, ആറു പേര്‍ക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പാലപ്പുഴ കൂടലാട്‌വെച്ച് പിക്കക്ക് ജീപ്പില്‍ കടത്തുകയായിരുന്ന മണല്‍ മുഴക്കുന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇതില്‍ … Read More

രണ്ട് മക്കളെ ഉപേക്ഷിച്ച് യുവാവിനോടൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍-

പയ്യന്നൂര്‍: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയെ കണ്ണൂരില്‍ വെച്ച് പോലീസ് പിടികൂടി. പയ്യന്നൂര്‍ കൊറ്റിയിലെ പ്രവാസി യുവാവിന്റെ ഭാര്യ സഹലയെ(27)യാണ് കണ്ണൂര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ വച്ച് എസ് ഐ പി.വിജേഷ്, എ എസ് ഐ എ.ജി.അബ്ദുള്‍ റൗഫ്, സി പി … Read More