ആര്‍ടിഒ ഓഫീസിലെ സേവാകേന്ദ്രം പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രമായി മാറിതായി ആക്ഷേപം.

തളിപ്പറമ്പ്: ആര്‍.ടി.ഒ ഓഫീസുകളിലെ സേവാകേന്ദ്രങ്ങള്‍ ചൂഷണകേന്ദ്രങ്ങളാകുന്നതായി പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും മോട്ടോര്‍ വാഹനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ സൗജന്യ നിരക്കില്‍ ചെയ്തു കൊടുക്കുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ തന്നെ വാടകയോ വൈദ്യുതി ചാര്‍ജോ ഈടാക്കാതെ … Read More

ആറളം കേന്ദ്രമാക്കി ജനമൈത്രി എക്‌സൈസ് ഓഫീസ് അനുവദിക്കണം-കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേന്‍-

കണ്ണൂര്‍: ആറളം കേന്ദ്രീകരിച്ച ജനമൈത്രി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന് കണ്ണൂര്‍ ലൂം ലാന്‍ഡില്‍ വച്ചു നടന്ന 41 മത് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ ഉദ്ഘാടനം ചെയ്തു. … Read More

ജയ്ഹിന്ദ് തളിപ്പറമ്പിന്റെ നന്മമരം- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നിരന്തരം നിരാലംബര്‍ക്കു തണലേകുന്ന നന്മമരമായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുകയാണെന്ന് രാജ്‌മോഹന്‍ എം പി അഭിപ്രായപ്പെട്ടു. കെ പി എസ് ടി എ ടെയും ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുറത്തിറക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടന കര്‍മം … Read More

ആയുര്‍വേദത്തോട് അലോപ്പതിക്കാരുടെ തൊട്ടുകൂടായ്മ–രണ്ട് തവണയും ഇന്റര്‍വ്യൂ ബഹിഷ്‌ക്കരിച്ച് അലോപ്പതിക്കാര്‍-ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്-

Report By–കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അലോപ്പതി ഡോക്ടര്‍മാരുടെ തൊട്ടുകൂടായ്മക്കെതിരെ ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ.യും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി.രാജേഷ്. മലബാര്‍ മേഖലയിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തേതുമായ ആയുര്‍വേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിയാരം ഗവ.ആയുര്‍വേദ … Read More

പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം തുടങ്ങി-

പരിയാരം: ഗവ.ആയൂര്‍വേദ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയില്‍ ഒ.പി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും പേ വാര്‍ഡ് സമുചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും എം.വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ ടി.വി. രാജേഷ് വിശിഷ്ടാതിഥിയായിരുന്നു. പതിനാലര കോടിയോളം രൂപ ചെലവില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച … Read More

കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കും—- ?

  തളിപ്പറമ്പ്: കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കാന്‍ സാധ്യത. നാളെ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. നല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഡോക്ടര്‍ തമിഴ്‌നാടിനോടൊപ്പം കേരളത്തില്‍ പ്രദര്‍ശനം തുടങ്ങുമെന്നാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സിനിമയാണ് ഡോക്ടര്‍. … Read More

റോഡ് പണിക്കിടെ കണ്ടെത്തിയ ഗുഹ വീടുകളിലേക്ക് നീണ്ട നിലയില്‍-പരിശോധന തുടങ്ങി-

ഉളിക്കല്‍: റോഡില്‍ ഗുഹ കണ്ടെത്തി. ഉളിക്കല്‍ അറബി, കോളിത്തട്ട് റോഡ് പ്രവര്‍ത്തിക്കിയില്‍ റോഡില്‍ ഗുഹ കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി പുനരാഭിച്ചപ്പോഴാണ് ഗുഹ കൂടുതല്‍ നീണ്ടുകിടക്കുന്നതായി കണ്ടത്. കഴിഞ്ഞ വേനലിലാണ് നിര്‍മാണത്തിനിടെ രണ്ട് നീലവീട്ടിനോട് ചേര്‍ന്ന് കേയാപറമ്പില്‍ റോഡില്‍ വന്‍ … Read More

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

തലശേരി: വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടതലശേരി പാറാല്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായത് തലശ്ശേരി സ്വദേശി പാറാല്‍ പള്ളിക്കടുത്തുള്ള നയീം ജാബിര്‍(24) ആണ് ഒഴുക്കില്‍ പെട്ടത്. ഒമ്പത് … Read More

പാചകവാതക സിലിണ്ടറിന്റെ ചോര്‍ച്ചയറിയിച്ചിട്ടും എച്ച്.പി.ഗ്യാസ് ഏജന്‍സി അധികൃതര്‍ എത്തിയില്ല, രാത്രിയില്‍ അഗ്നിശമനസേനയെത്തി വന്‍ദുരന്തം ഒഴിവാക്കി-

തളിപ്പറമ്പ്: പാചകവാതക സിലിണ്ടറിന് ലീക്കുള്ള വിവരം അറിയിച്ചിട്ടും ഏജന്‍സി അധികൃതര്‍ അവഗണിച്ചു, രാത്രിയില്‍ വാതകം പുറത്തേക്ക് വമിച്ചപ്പോള്‍ അഗ്നിശമനസേന സ്ഥലത്തെത്തി ദുരന്തം ഒഴിവാക്കി. തളിപ്പറമ്പ് തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവിന്റെ വീട്ടിലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ മുതല്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ … Read More

പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു-

തളിപ്പറമ്പ്: പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. മന്നയിലെ ഹിജാസ് ഹാര്‍ഡ്‌വേര്‍സ് ഉടമ കെ.മുഹമ്മദലി ഹാജി(63)യാണ് മരിച്ചത്.  ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: അയിഷ. മക്കള്‍: സുഹൈല്‍, സയിദ, … Read More