അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമം: മണ്ണന്‍ സുബൈറിനും സംഘത്തിനുമെതിരെ കേസ്.
തളിപ്പറമ്പ്: സ്‌ക്കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ചൊറുക്കള വെള്ളാരംപാറയിലെ മണ്ണന്‍ സുബൈറിന്റെ(38)യും മറ്റ് ആറുപേര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഈ മാസം 13 ന് രാത്രി 8.40 നായിരുന്നു കേസിനാസ്പദമായ സംഭവം. … Read More
