സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍

ആലക്കോട്: സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍. ആലക്കോട് കോളി പുലിക്കരി വീട്ടില്‍ പി.കെ.രാജേഷിനെയാണ്(46)ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.45 ന് ആലക്കോട് വില്ലേജ് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം. സ്ത്രീകളും … Read More

തീയ്യ ക്ഷേമസഭയെ ഉപയോഗിച്ച് രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നു: തീയ്യക്ഷേമസഭാ പ്രവര്‍ത്തകര്‍

പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങള്‍ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തീയ്യ ക്ഷേമ സഭ … Read More

കുണ്ടാംകുഴിയില്‍ നിന്ന് കെ.പി.ഖദീജ

തളിപ്പറമ്പ് നഗരസഭ വാര്‍ഡ് നമ്പര്‍ ഒന്‍പത് കുണ്ടാംകുഴിയില്‍ നിലവിലുള്ള കാര്യാമ്പലം കൗണ്‍സിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ കെ.പി.ഖദീജ(43)യാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, എസ്.ഡി.പി.ഐയുടെ കെ.എം.നസീബ(29), എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി സി.വി.രജനി(44) എന്നിവരും മല്‍സരിക്കുന്നു. സീതീസാഹിബ് എച്ച്.എസ്.എസ് വടക്ക് ഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍. … Read More

ആലക്കോട് റബ്ബര്‍ പുകപ്പുര കത്തിനശിച്ചു-25,000 രൂപയുടെ നാശനഷ്ടം

ആലക്കോട്: റബ്ബര്‍പുകപ്പുര കത്തിനശിച്ചു. ആലക്കോട് പൂവന്‍ചാലിലെ ഡെന്‍സണ്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലെ പുകപ്പുരയാണ് കത്തിനശിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചയരയോടെയായിരുന്നു സംഭവം. ഡെന്‍സന്‍ തോമസും കുടുംബവും അമേരിക്കയിലാണ്. റബ്ബര്‍ തോട്ടത്തില്‍ടാപ്പിങ്ങിനായി വീടിന് സമീപം താമസിക്കുന്ന ടാപ്പിംഗ് ജോലിക്കാരാണ് തീപിടിച്ചത് കണ്ട് പോലീസിനേയും അഗ്നിശമനസേനയേയും … Read More

സാധനങ്ങള്‍ കടം കൊടുക്കാത്ത വിരോധം കത്തിയാള്‍ കൊണ്ട് വെട്ടിത്തീര്‍ത്തു-കേസായി

തളിപ്പറമ്പ്: സാധനങ്ങള്‍ കം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കത്തിയാള്‍ കാണിച്ച് കടനടത്താന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും കത്തിയാല്‍ കൊണ്ട് കൊത്തിനശിപ്പിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 3 … Read More

വൈരാംകോട്ടത്ത് മുന്നണി സ്ഥാനാര്‍ത്ഥികളോടൊപ്പം സ്വതന്ത്രയും

തളിപ്പറമ്പ് നഗരസഭയിലെ രണ്ടാം വാര്‍ഡാണ് വൈരാംകോട്ടം. തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി രൂപം കൊണ്ട വാര്‍ഡാണിത്. 663 വോട്ടര്‍മാരാണുള്ളത്. ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലെ പുതിയ ബ്ലോക്കിലാണ് പോളിംഗ് ബൂത്ത്. സി.പി.എമ്മിന് വ്യക്തമായ സ്വാധീനമുള്ള ഈ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ കെ.സന്ധ്യ(39)ആണ് മല്‍സരിക്കുന്നത്. … Read More

പുളിമ്പറമ്പില്‍ ഭണ്ഡാരമോഷണം-മോഷ്ടാവ് പിടിയില്‍

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം പൊളിക്കവെ മോഷ്ടാവ് പോലീസ് പിടിയില്‍. തളിപ്പറമ്പ് പോലീസ്പരിധിയില്‍ പുളിമ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ പരിയാരം ഐ.ടി.സി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തലെ ഭണ്ഡാരമാണ് കവര്‍ച്ച … Read More

കാര്യാമ്പത്ത് കാര്യം മുസ്ലിംലീഗിന് മാത്രം

തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫിന്റെ വി.ഐ.പി വാര്‍ഡാണ് കാര്യാമ്പലം. യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായ പി.കെ.സുബൈര്‍(46) കാര്യാമ്പലത്താണ് ജനവിധി തേടുന്നത്. എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ പി.പി.രാധാകൃഷ്ണനും(69), എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കണ്ടി വീട് മണികണ്ഠനും(46)മല്‍സര രംഗത്തുണ്ട്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ … Read More

കുപ്പം-അല്‍ഭുതങ്ങള്‍ ഒളിപ്പിക്കുന്നില്ല.

തളിപ്പറമ്പ് നഗരസഭയിലെ ഒന്നാം വാര്‍ഡായ കുപ്പം മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. നേരത്തെ പഞ്ചായത്തായിരുന്ന കാലഘട്ടം മുതല്‍ തുടര്‍ച്ചയായി ലീഗ് സ്ഥാനാര്‍ത്ഥികളെ തന്നെ വിജയിപ്പിക്കുന്ന വാര്‍ഡാണ് കുപ്പം. യു.ഡു.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ടി.ഇര്‍ഫാന(34), എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.ഗീത(58), എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി റനിത(44)എന്നിവരാണ് … Read More

-രാജരാജേശ്വര ക്ഷേത്രത്തിന്റെ വരിപ്പട നവീകരണത്തിന് അനുവദിച്ചു എന്ന് പറയുന്ന 50 ലക്ഷം എവിടെ-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചുവെന്നും, ചെയര്‍മാന്‍ ബന്ധപ്പെട്ട ദേവസ്വം അധികാരികളെ കാണും എന്നൊക്കെ പത്രവാര്‍ത്ത കൊടുത്തിട്ട് ചെയര്‍മാന്‍ വന്നോ എന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍. ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ ക്ഷേത്രത്തിന് കൊടുത്തു എന്നത് അവിടുത്തെ … Read More