വാഹനാപകടത്തില്‍ മരിച്ച സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ
പരിയാരം: കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരണപ്പെട്ട സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ നടക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ഒരുമണിക്ക് ഇരിങ്ങല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പരിയാരം ഇരിങ്ങല്‍ തൊണ്ടിവളപ്പില്‍ … Read More
