അംഗന്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയ പിതാവ് അറസ്റ്റില്‍
പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംകൈയിലെ നിയാസിനെയാണ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണാരംവയലിലെ അങ്കണവാടിയില്‍ ഒക്ടോബര്‍ … Read More
