പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്‌ക്ക് ഹൗസിലെ മുഹമ്മദ് മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്. ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ … Read More

കൂടുതല്‍ സ്വര്‍ണ്ണം വേണം യുവതിയെ ശാരീരിക-മാനസ,ിക പീഡനം നടത്തിയതിന് കേസ് .

തൃക്കരിപ്പൂര്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവും ബന്ധുക്കളുമായ ഏഴുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ മുട്ടുക്കട കോളനിക്ക് സമീപം നങ്ങാരത്ത് വീട്ടില്‍ താഹിറയുടെ മകള്‍ ഫാത്തിമത്ത് റെജീന(23)ന്റെ പരാതിയില്‍ ഭര്‍ത്താവ് കരിവെള്ളൂര്‍ മണക്കാട്ടെ മുഹമ്മദ് … Read More

വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി. സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. 1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ … Read More

മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി സി.ഐ.ടി.യു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം മുല്ലപ്പള്ളി നാരായണനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് സി.ഐ.ടി.യു. അന്വേഷണം നടത്തി തീരുമാന മുണ്ടാകുന്നത് വരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു തളിപ്പറമ്പ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനു ജില്ലാ കമ്മറ്റിയുടെ … Read More

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഭക്തജന വഞ്ചന-ഐ.എന്‍.ടി.യു.സി

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിയാതെ സി പി എം നേതൃത്വം ിെഷമവൃത്തത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം … Read More

വളഞ്ഞവഴിയിലൂടെ അനധികൃതകച്ചവടത്തിന് വഴിയൊരുക്കാനുള്ള നീക്കം വ്യാപാരിനേതാക്കള്‍ ഇടപെട്ട് തടഞ്ഞു-

തളിപ്പറമ്പ്: അനധികൃത തെരുവ്കച്ചവടങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ അംഗീകാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപാരി നേതാക്കള്‍ രംഗത്ത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. കരിമ്പം പ്രദേശത്തെ രണ്ട് കയ്യേറ്റ കച്ചവടങ്ങള്‍ ജൂലായില്‍ … Read More

എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: എട്ടുവയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് ഇന്ന് രാവിലെ തലശേരി കോടതിയില്‍ കീഴടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ … Read More

മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ ധര്‍മ്മസന്ദേശയാത്രക്ക് ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കും.

കണ്ണൂര്‍: മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്രക്ക് ഒക്ടോബര്‍ 8 ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സ്വീകരണപരിപാടി ഒരുക്കാന്‍ ഐ.എ.എസ് അക്കാദമിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണയോഗം തീരുമാനിച്ചു. മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം … Read More

എം.ഡി.എം.എ തലവന്‍ അറസ്റ്റില്‍

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് വന്‍ എം.ഡി.എം.എ വേട്ട. 30.363 ഗ്രാം എം.ഡി.എം.എയമായി കണ്ണൂരിലെ ലഹരിമാഫിയ തലവനായി അറിയപ്പെടുന്ന യുവാവ് പോലീസ് പിടിയിലായി. ചെങ്ങളായി അടുക്കത്തെ വരമ്പുമുറിയന്‍ ചാലില്‍ വി.സി.ഷബീറിനെയാണ്(42)ശ്രീകണ്ഠാപുരം എസ്.ഐ പി.പി.പ്രകാശന്റെ നേതൃത്വത്തില്‍ പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന … Read More

കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി

തളിപ്പറമ്പ്: കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി. റിട്ടയേര്‍ഡ് എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാരനാണ്. പരേതരായ എന്‍.ടി.അനന്തന്‍ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകനാണ്. ഭാര്യ: കെ.വി.യശോദ. മക്കള്‍; കെ.വി.ശ്യാംജിത്ത, കെ.വി.ഉഷ, കെ.വി.ഷബിന. മരുമക്കള്‍: വിനീത (ചെറുപുഴ) ദിനേശന്‍ ( കടന്നപ്പള്ളി ), പ്രേമരാജന്‍ … Read More