പിന്‍വാതില്‍ നിയമനം-തളിപ്പറമ്പ് എല്‍.എ(എന്‍.എച്ച് എ.ഐ)ഓഫീസില്‍ രേഖകള്‍ ലഭ്യമല്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് ലാന്റ് അക്വിസിഷന്‍(എന്‍.എച്ച്.എ.ഐ)ഓഫീസില്‍ നാല് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് പൂര്‍ണമായും പിന്‍വാതില്‍ വഴിയെന്ന് തെളിഞ്ഞു. ഞെട്ടിപ്പിക്കുന്ന ഉദ്യോഗസ്ഥ അഴിമതിയുടെ വിവരങ്ങളാണ് വിവരാവകാശരേഖകളിലൂടെ പുറത്തുവന്നത്. നിലവിലുള്ള നാല് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഇവരെ നിയമിക്കുന്നതിന് ഒരു വിധത്തിലുള്ള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു,

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു, മാര്‍ച്ച് രണ്ടുമുതല്‍ പ്രതിപക്ഷ സംഘടന ജീവനക്കാര്‍ സത്യാഗ്രഹസമരം തുടങ്ങും. കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ 7-ാം വാര്‍ഷികദിനത്തിലാണ് വീണ്ടും സമരം ആരംഭിക്കുന്നത്. മെഡിക്കല്‍കോളേജ് പ്രധാന കവാടത്തിന് മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കും

തളിപ്പറമ്പ്: വരാന്‍പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ്‌ ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തളിപ്പറമ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് … Read More

കൂവോട് പത്തായച്ചിറ സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം ഗോപി കൂവോട് പറഞ്ഞു-പരിഗണിക്കുമെന്ന് എം.എല്‍.എ

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. തളിപ്പറമ്പ് ഏഴാംമൈലില്‍ നടന്ന എല്‍.ഡി.എഫ് വികസന സംവാദ സദസിലാണ് എഴുത്തുകാരനായ ഗോപി കൂവോട് ഈ ആവശ്യം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ മുമ്പാകെ അവതരിപ്പിച്ചത്. … Read More

തളിപ്പറമ്പില്‍ വാഹനാപകടം-മൊബൈല്‍ ടെക്‌നീഷ്യന്‍ മരിച്ചു.

തളിപ്പറമ്പ്: ദേശീയ പാതയില്‍ ചിറവക്ക് ഇറക്കത്തിലെ വളവില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. കൊട്ടില സ്വദേശി ഇ.വി.സല്‍ഗുണന്‍(47)ആണ് മരിച്ചത്. തളിപ്പറമ്പ് ഹൈവേയില്‍ മൊബൈല്‍ ക്ലിനിക്ക് എന്ന പേരില്‍ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തിവരികയാണ്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ബക്കളം കാനൂല്‍ ആനയോട്ട്കാവ് കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍

തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് കളിയാട്ട മഹോത്സം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് വൈകുന്നേരം 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി 7 മണിക്ക് നൃത്തസന്ധ്യ. രാത്രി 7.30 … Read More

കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി.

കോഴിക്കോട് എ.സി.പി ടി.പി.സുമേഷിന്റെ പിതാവാണ്. തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു മരണം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍, കുറുമാ ത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് … Read More

ഡി.ജി.പി രവത എ.ചന്ദ്രശേഖര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്. എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. നാളെ കെ.എ.പി.നാലാം ബറ്റാലിയവില്‍ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്. ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് … Read More

മന്ത്രി വീണ ജോര്‍ജിനെ തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇര്‍ഷാദിനെതിരെ കേസ്.

തളിപ്പറമ്പ്: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ യാത്ര തടസപ്പെടുത്താനും കരിങ്കൊടിവീശാനുമെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃച്ചംബരത്തെ സൈദാരകത്ത് എസ്.ഇര്‍ഷാദിന്റെ(41)പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്ന്ഉച്ചക്ക് രണ്ടിനാണ് നഗരസഭ ബസ്റ്റാന്റ് കോംപ്ലക്‌സിന് സമീപംവെച്ച് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് … Read More

വി.ഡി.നായനാര്‍ റോഡ് അല്ല, ഉണ്ടപ്പറമ്പ് റോഡിന് പുതിയപേര് നല്‍കാന്‍ തീരുമാനം

തളിപ്പറമ്പ്: നഗരസഭ അനുമതിയില്ലാതെ റോഡിന് പേര് നല്‍കിയത് മാറ്റാന്‍ തീരുമാനം. കോര്‍ട്ട്‌റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിന്നും ഉണ്ടപ്പറമ്പിലേക്ക് പോകുന്ന റോഡിന്റെ പേര് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍-ഉണ്ടപ്പറമ്പ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. തളിപ്പറമ്പ് … Read More