മുക്കാല്‍കിലോയിലേറെ കഞ്ചാവ് ബംഗാളി പോലീസ് പിടിയില്‍
പിടിയിലാവുന്നത് മൂന്നാം തവണ തളിപ്പറമ്പ്: മുക്കാല്‍ കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി തളിപ്പറമ്പില്‍ പോലീസ് പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയും ഇപ്പോള്‍ കുറ്റിക്കോല്‍ പാറാട് എളോട്ട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ബിന്ദനാഥ് മണ്ഡല്‍(38)നെയാണ് റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ … Read More
