നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യബസ് ജീവനക്കാരന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-58 ആര്‍-8916 കൃതിക ബസ് ജീവനക്കാരന്‍ കുഞ്ഞിമംഗലം എടാട്ടെ ചെല്ലന്‍ വീട്ടില്‍ കെ.അഭിറാം(26)ന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More
