കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. പരിയാരം നെല്ലിപ്പറമ്പ് കെ.കെ.എന്‍.പരിയാരം വായനശാലക്ക് സമീപത്തെ മാഞ്ഞാല്‍ വീട്ടില്‍ പി.മുഹമ്മദ് റാസ(22)നെയാണ് ഇന്ന് രാവിലെ 7.30 ന് തളിപ്പറമ്പ് ദേശീയപാതക്ക് സമീപത്തെ ടി.പി.മെഡിക്കല്‍സിന് മുന്‍വശത്തുവെച്ച് തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നാല് ഗ്രാം … Read More
