പഠനത്തില്‍ ശ്രദ്ധയില്ല ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു.
തളിപ്പറമ്പ്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല, ട്യൂഷന്‍ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി പുറത്തടിച്ചു, വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും. മാവിച്ചേരിയിലെ പുതുക്കാട്ട് വീട്ടില്‍ ദിലീപന്റെ മകന്‍ പി.ഡി.ആരുഷിനാണ്(14)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 15 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആരുഷ് ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറുടെ … Read More
