നഗരസഭ സെക്രട്ടെറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയവുമായി തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍

തളിപ്പറമ്പ്: നഗരസഭ സെക്രട്ടെറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയവുമായി തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍. 10-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.സി.നസീര്‍ ആണ് പ്രമേയം അവതരിപ്പിക്കാനായി നോട്ടീസ് നല്‍കിയത്. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജാണ് അനുവാദകന്‍. നവംബര്‍ 3 ന് ഉച്ചക്ക് ശേഷം … Read More

വ്യാവാര്‍ത്തകള്‍ പ്രചരിപ്പിച്ച് എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയ അജ്ഞാതസംഘത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഹൈമാസ്റ്റ് വിളക്കിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതിന് അജ്ഞാതസംഘത്തിനെതിരെ പോലീസ് കേസെടുത്തു. ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്നാരോപിച്ചാണ് മന:പൂര്‍വ്വം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ ആരോപണങ്ങല്‍ പ്രചരിപ്പിച്ചതെന്ന എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.പ്രശോഭിന്റെ പരാതിയിലാണ് … Read More

പണി വേണോ-ഒന്നേകാല്‍ലക്ഷം വെക്ക്- യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് കോണ്‍ഗ്രസ് ഭാരവാഹി പണം ചോദിച്ചെന്ന് കെ.സുധാകരന്‍ എം.പിക്ക് പരാതി.

തളിപ്പറമ്പ്: പണം കൊടുത്തില്ല, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടെറി വടക്കാഞ്ചേരിയിലെ വി.വി.അഭിഷേകിനെയാണ് വാച്ച്‌മേന്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. കോര്‍ട്ട് റോഡിലെ ഒരു സഹകരണ സ്ഥാപനത്തില്‍ നൈറ്റ് വാച്ച്‌മേന്റെ തസ്തികയില്‍ സ്ഥിരം … Read More

കല്ലിങ്കീല്‍ കെ.സുധാകരന്‍ എം.പിയെ വിളിച്ചു- എം.പി റെയില്‍വെ മന്ത്രിയെ വിളിച്ചു- റിസര്‍വേഷന്‍ തുടരും

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചു വരുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടാനുള്ള നീക്കം കെ.സുധാകരന്‍ എം.പി ഇടപെട്ട് ഒഴിവാക്കി. കൗണ്ടര്‍ പൂട്ടിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ കെ.സുധാകരന്‍ എം.പിയുമായി ബന്ധപ്പെട്ട് വിവരം … Read More

എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി. ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ. മകൻ ബിനോയ്‌ പരിയാരം. മരുമകൾ ശ്രീദേവി. പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, … Read More

ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങിയെന്ന പരാതിയില്‍ കേസെടുത്തു.

കണ്ണൂര്‍: ഭീഷണിപ്പെടുത്തി ചെക്കില്‍ ഒപ്പിട്ടുവാങ്ങിയ ബ്ലേഡ് പലിശക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ആര്‍.ജിതേന്ദ്രന്റെ(44)പേരിലാണ് കേസ്.   പൊടിക്കുണ്ടിലെ സ്വസ്തിക്കില്‍ പ്രേംകുമാറിന്റെ മകന്‍ പി.റീജിത്തിന്റെ പരാതിയിലാണ് കേസ്. 2024 ഫിബ്രവരി 5 മുതല്‍ നവംബര്‍ 16 വരെയുള്ള … Read More

ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി. പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ … Read More

സൗന്ദര്യവല്‍ക്കരണക്കൊള്ളക്കെതിരെ ഡി.വൈ.എഫ് ഐ ഇടപെടുന്നു-തുടര്‍പ്രവര്‍ത്തനം തടയും:

തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ. ആക്രി അഴിമതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയവരാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൈയിട്ടുവാരുന്നതെന്ന് അവര്‍ ആരോപിച്ചു. എട്ട് വര്‍ഷമായി ദേശീയ പാതയില്‍ വിളക്കുതൂണില്‍ … Read More

പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നല്‍കി പോലീസുകാരനായ പി.ആര്‍.ഷിജു. ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 … Read More

തളിപ്പറമ്പ് നഗരസൗന്ദര്യവല്‍ക്കരണത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മെയിന്‍ റോഡിലും താലൂക്ക് ഓഫീസിന് മുന്നിലും കോര്‍ട്ട്‌റോഡിലും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി കോര്‍ട്ട് റോഡില്‍ സബ് രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ ചെരുപ്പ് നിര്‍മ്മാണ ജോലിക്കാര്‍ക്കായി ഷെഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് … Read More