എസ്.ഐ പി.വി.നാരായണന് യാത്രയയപ്പ് നല്‍കി-

പയ്യന്നൂര്‍: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.വി.നാരായണന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്‌റൂമില്‍ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനവും ഉപഹാര … Read More

പി.പി.സദാനന്ദന്‍ ഇനി പോലീസ് സൂപ്രണ്ട്-കണ്ണൂര്‍ സിറ്റിയില്‍ അഡീ.എസ്.പി

തിരുവനന്തപുരം: കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി.സദാനന്ദനെ അഡീ.എസ്.പിയായി നിയമിച്ചു. കണ്ണൂര്‍ സിറ്റിയിലാണ് പ്രമോഷന്‍ നല്‍കി നിയമിച്ചിരിക്കുന്നത്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി പ്രിന്‍സ് അബ്രഹാമിനെ കണ്ണൂര്‍ റൂറലില്‍ അഡീ.എസ്.പിയായി മാറ്റി നിയമിച്ചു. തളിപ്പറമ്പില്‍ എസ്.ഐയായും സി.ഐയായും പ്രവര്‍ത്തിച്ചിട്ടുള്ള സദാനന്ദന്‍ നിരവധി കേസുകള്‍ തെളിയിച്ച … Read More

കാക്കാത്തോട് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് 3 കോടി നീക്കിവെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്:

തളിപ്പറമ്പ്: നഗരസഭാ കോമ്പൗണ്ടില്‍ ടൗണ്‍ ഹാളിന് മാറ്റി വെച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോണ്‍ഫറന്‍സ് ഹാളും പണിയാന്‍ 5 കോടി രൂപ മാറ്റി വെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്. ഇന്ന്‌  രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ … Read More

അഡ്വ.മാത്യു കുന്നപ്പള്ളി ജോസഫ് ഗ്രൂപ്പ് വിട്ടു-ജോസഫ് സ്തുപാടകരുടെ തടവറയിലെന്ന് ആരോപണം-

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതിന് ചോരയും നീരും ഒഴുക്കിയ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ട് ഏകാധിപത്യ മനോഭാവത്തിലും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമ്പോള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് … Read More

തൃച്ചംബരത്തെ തെക്കെ വീട്ടില്‍ ജാനകി(76) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ തെക്കേവീട്ടില്‍ ജാനകി (76)നിര്യാതയായി. പരേതരായ ചൊവ്വട്ട വീട്ടില്‍ ചന്തുവിന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ് പരേതനായ തെക്കേവീട്ടില്‍ നാരായണന്‍. മക്കള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ (ഗള്‍ഫ്) പരേതനായ രമേശന്‍. മരുമക്കള്‍: സതി (കണ്ണോം). ശ്രീജ (തിമിരി)പ്രേമനന്ദന്‍ … Read More

ശ്രീരാമനവമി രഥയാത്ര–29 ന് കണ്ണൂര്‍ ജില്ലയില്‍-ആദ്യസ്വീകരണം ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍-

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രയ്ക്ക് ചീമേനി കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും. രാവിലെ ഹോമം, സഹസ്രനാമാര്‍ച്ചന, രാമായണ പാരായണം, രാമായണ സന്ദേശം എന്നിവയുണ്ടാകും. സ്വാമി സാധുവിനോദ്ജി, സ്വാമി നാഗേന്ദ്ര വനം ( ബദരീനാഥ് … Read More

ലക്ഷങ്ങളുടെ മരുന്നുകള്‍ വരാന്തയില്‍ തന്നെ, 30 ലക്ഷം ചെലവഴിച്ച സംഭരണകേന്ദ്രത്തിന്റെ പണി നിര്‍ത്തിവെച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: മരുന്നുകള്‍ അലക്ഷ്യമായി വരാന്തയില്‍ സൂക്ഷിക്കുന്നതിന് ഇതേവരെ പരിഹാരമായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വരാന്തയില്‍ കൂട്ടിയിട്ട മരുന്നുകളില്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട പലതും ഉപയോഗശൂന്യമായിരിക്കയാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എത്തിക്കുന്ന മരുന്നുകള്‍ വരാന്തയില്‍ കൂട്ടിയിടുന്നത് തുടരുന്നു. … Read More

ഇസ്ലാമോഫോബിയ വളര്‍ത്തി വെറുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമം അപലപനീയം: മുജാഹിദ് സമ്മേളനം

കുറുമാത്തൂര്‍: സമാധാനത്തിന്റെ മതമായ ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അത്തരം ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം രംഗത്ത് വരണമെന്ന് കുറുമാത്തൂരില്‍ സംഘടിപ്പിച്ച വിസ്ഡം തളിപ്പറമ്പ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. … Read More

ചവനപ്പുഴയിലെ പട്ടേരി സതി(69)നിര്യാതയായി

.ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ പട്ടേരി സതി (67)നിര്യാതയായി. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: വിനോദ്, രാജേഷ്, ശുഭ, ഷീബ. മരുമക്കള്‍: അനിത, സുനില്‍കുമാര്‍, സിനല്‍കുമാര്‍, സിന്ധു. സഹോദരങ്ങള്‍, ശ്രീമതി(കൂളിച്ചാല്‍), തങ്കമണി (പാപ്പിനിശ്ശേരി )പരേതനായ ജനാര്‍ദ്ദനന്‍.

ഹരിത രാജന്‍ വീണ്ടും വിജയ തിളക്കത്തില്‍-

തളിപ്പറമ്പ്: ഹരിത രാജന് വീണ്ടും വിജയത്തിളക്കം. പാലകുളങ്ങരയിലെ   കെ.എം.രാജന്റേയും (റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) കെ.വി.ഗീതയുടേയും മകള്‍ ഹരിത രാജന്‍ എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുമുമ്പ് തന്നെ യു.ജി.സി നെറ്റ് പരീക്ഷയിലും ജെ.ആര്‍.എഫിലും ഉന്നതറാങ്കോടെ വിജയം നേടി. കണ്ണൂര്‍ സര്‍വ്വകലാശാല … Read More