വൈഡ്യൂര്യമെടുത്ത്-വീടുപോലും നഷ്ടമായി-നിര്‍മ്മാതാവും കുടുംബവും തെരുവില്‍-പിറകെ വെടിവെപ്പും-

കോഴിക്കോട്: സിനിമയെടുത്ത് പൊളിഞ്ഞ നിര്‍മ്മാതാവിന് വീട് നഷ്ടമായി-പിറകെ ഗുണ്ടാആക്രമണവും. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. 2012 ല്‍ പുറത്തിറങ്ങിയ വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാതാവ് … Read More

ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്-മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക-

തിരുവനന്തപുരം: മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടത്തിനെതിരെയും, ഗുണ്ടാ സംഘങ്ങളുടെ അക്രമത്തിനെതിരെയും സംസ്ഥാനത്തുടനീളം ബഹുജനക്യാംപെയിന്‍ സംഘടിപ്പിക്കുവാന്‍ കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തിരുവനന്തപുരം എം.വി.ആര്‍ ഭവനത്തില്‍ ചേര്‍ന്ന … Read More

പൂക്കോത്ത്‌തെരുവിലെ തൊട്ടേന്‍ ലക്ഷ്മി(98) നിര്യാതയായി-

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തൊട്ടേന്‍ ലക്ഷമി (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൈമുറിയന്‍ കുഞ്ഞമ്പു. മക്കള്‍: മോഹനന്‍ (എക്‌സ് നേവി, പൂക്കോത്ത് തെരു), രാജന്‍ (മുംബൈ), ചന്ദ്രിക (പാലക്കുളങ്ങര, റിട്ട: ഫെയര്‍ കോപ്പി സൂപ്രണ്ട്, കണ്ണൂര്‍ നഗരസഭ), ഗംഗാധരന്‍ (മാര്‍ ജീന്‍ … Read More

രാമതെരുവിലെ കാള ശാന്ത(71) നിര്യാതയായി-

കണ്ണൂര്‍: പൊടിക്കുണ്ട് രാമതെരുവിലെ കാള ശാന്ത (71) നിര്യാതയായി. സംസ്‌ക്കാരം നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ കെ.പി.തങ്കപ്പന്‍. മക്കള്‍: ഗിരീഷ് കണ്ണൂര്‍ (സ്‌റ്റേജ് ആര്‍ട്ടിസ്റ്റ്), രതീഷ് (ഗ്യാലന്റ് ജെന്‍്‌സ് ഷോറും, കണ്ണൂര്‍), ഗീത ( പൂക്കോത്ത് … Read More

ലോട്ടറി തൊഴിലാളിയൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം-

തളിപ്പറമ്പ്: ലോട്ടറി തൊഴിലാളി യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്നു. കെ.സന്തോഷ് സി.പി.രവീന്ദ്രന്‍, മടപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി-കെ.സുരേഷ് (പ്രസിഡന്റ്), എ.രാഘവന്‍, പി.കെ.ഗംഗാധരന്‍(വൈസ് പ്രസിഡന്റുമാര്‍), മടപ്പള്ളി ബാലകൃഷ്ണന്‍ (സെക്രട്ടറി), സുമേഷ്, വിജേഷ് (ജോ.സെക്രട്ടറിമാര്‍), എ.വി.കരുണാകരന്‍(ട്രഷറര്‍) എന്നിവരെ … Read More

തൃച്ചംബരം കെ.ഗോവിന്ദന്‍നായര്‍(74) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളം വയലിലെ കാഞ്ഞിരക്കണ്ടി ഗോവിന്ദന്‍ നായര്‍(78)നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ പത്തിന്. ഭാര്യ: കാഞ്ഞിരക്കണ്ടി പത്മം. മക്കള്‍: സുപ്രിയ മധു, പ്രതിഭ, ദീപിക മനോഹരന്‍. മരുമക്കള്‍: മധുസൂധനന്‍ (റിട്ട.സീനിയര്‍ മേനേജര്‍, കെ.എസ്.എഫ്.ഇ), മനോഹരന്‍ പാലങ്ങാടന്‍ (സൗദി അറേബ്യ).

നാലംഗകുടുംബത്തെ ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി-

ഒറ്റപ്പാലം: നാലംഗകുടുംബത്തെ  ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം വിളക്കിത്തറ അജിത്കുമാര്‍(34), കൂടെ താമസിച്ചിരുന്ന വിജിത(34), വിജിതയുടെ മക്കളായ ആര്യനന്ദ(14), അശ്വനന്ദ(6) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടകവീട്ടില്‍ രാവിലെ മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചില … Read More

വിശപ്പ് രഹിത കേരളം: കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടല്‍ തുറക്കും

കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം ‘സുഭിക്ഷ ഹോട്ടലുകള്‍’ ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടലുകള്‍ക്ക് സ്ഥലം കണ്ടെത്തിയതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കണ്ണൂര്‍ … Read More

ഫാം ടു മലബാര്‍ രണ്ടാം യാത്ര ഫെബ്രുവരി-28ന്

കണ്ണൂര്‍: മലബാറിന്റെ ടൂറിസം സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഫാം ടു മലബാര്‍ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് ഫെബ്രുവരി 28 ന് കണ്ണൂര്‍ നിന്ന് തുടങ്ങും. രാവിലെ 10 ന് കണ്ണൂര്‍ … Read More

കൃഷിയില്‍ വലുതാഴമായി ചെറുതാഴം–എല്ലാ വീട്ടിലും പച്ചക്കറി-

പിലാത്തറ: വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കര്‍ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു. … Read More