പര്‍വ്വതമല-സാഹസികരായ ഭക്തരുടെ സ്വര്‍ഗം—–തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം–5

            മലയാളികള്‍ അധികമൊന്നും പോയിട്ടില്ലാത്ത തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ക്ഷേത്രമാണ് പര്‍വതമല ക്ഷേത്രം. തിരുവണ്ണാമലൈ പോലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെന്മതിമംഗലം ഗ്രാമത്തിലാണ് പര്‍വ്വതമല സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ കടലാടിയില്‍ നിന്ന് ഏകദേശം … Read More

കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും. ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ … Read More

പൂച്ചകള്‍ അപ്രത്യക്ഷമാകുന്നു-മ്യാവൂശബ്ദം കേള്‍ക്കാതായി-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നഗരപ്രദേശങ്ങളില്‍ പൂച്ചകളുടെ എണ്ണത്തില്‍ വന്‍കുറവ്. മനുഷ്യരുമായി ഏറ്റവുമടുത്ത് ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാംനിരയിലുള്ള പൂച്ചകളെ ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ കാണാനില്ലാത്ത സ്ഥിതിയാണ്. മുന്‍കാലങ്ങളില്‍ എലികളെ പ്രതിരോധിക്കാനായി വളര്‍ത്തുന്ന ഒരു അരുമയായ മൃഗമായിരുന്നു പൂച്ച. ഇപ്പോള്‍ നിരവധി ആധുനിക എലിനിവാരണ മാര്‍ഗങ്ങള്‍ … Read More

സി.വി.കൃഷ്ണന്‍ നിര്യാതനായി.

പരിയാരം: കടന്നപ്പള്ളി പാടിയില്‍ പ്രദേശത്തെ മികച്ച കര്‍ഷകനും കലാ-സാംസ്‌കാരിക മേഖലയിലെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സി.വി.കൃഷ്ണന്‍ (69) നിര്യാതനായി. സംസ്‌ക്കാരം നാളെ(ഞായര്‍) രാവിലെ 9 ന്. കടന്നപ്പള്ളി ചിന്ത തീയ്യറ്റേഴ്‌സ് സ്ഥാപക പ്രസിഡന്റായിരുന്നു. പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെയും ചെല്ലന്‍ വീട്ടില്‍ … Read More

ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ചു-

തളിപ്പറമ്പ്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുസോചിച്ചു. തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. … Read More

കുതിരവട്ടം കൊലപാതകം-മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് … Read More

ശ്രീ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് ഒരു തുറന്ന കത്ത് .

                വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു കൊണ്ട് മുന്‍ മന്ത്രി കൂടിയായ താങ്കള്‍ സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു! ഞാന്‍ അടക്കമുള്ള സഹജീവികളെ ആരെയും തന്നെ പരസ്പരം വിലയിരുത്താന്‍ പാടില്ല. വാവ സുരേഷ് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും. ആരും … Read More

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, മൂന്ന് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പൂമംഗലത്താണ് സംഭവം നടന്നത്. നിസാം മഹലില്‍ കെ.എം.സിദ്ദിക്കിന്റെ വീട്ടിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്.  തളിപ്പറമ്പ്അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ … Read More

എല്ലാം O K- 1500 പേര്‍ക്ക് വരെ പങ്കെടുക്കാം-പക്ഷെ, മാസ്‌ക്ക് വെക്കണേ-

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് … Read More

കുതിരവട്ടത്ത് നടന്നത് കൊല- പ്രതിയുടെ അറസ്റ്റ് നാളെയെന്ന് പോലീസ്-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം … Read More