ഭാര്യയെ കസേരകൊണ്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഫൈബര്‍ കസേരകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി
പെരിങ്ങോം എം.കെ.ട്രാവല്‍സ് ഉടമക്കെതിരെ കേസ് പെരിങ്ങോം: ഭാര്യയെ കസേരകൊണ്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഫൈബര്‍ കസേരകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ ട്രാവല്‍സ് ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം നങ്ങാരത്ത്ടവറില്‍ പ്രവര്‍ത്തിക്കുന്ന എം.കെ.ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ … Read More
