കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപകദിനം ആചരിച്ചു-റൂറല്‍ ജില്ലാ സെക്രട്ടെറി കെ.പ്രിയേഷ് പതാക ഉയര്‍ത്തി.

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13 സംഘടനാ സ്ഥാപക ദിനം വിപുലമായി ആചരിച്ചു. റൂറല്‍ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തി മധുരപലഹാര വിതരണവും നടത്തി. തളിപ്പറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ … Read More

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്നു. കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ … Read More

കേരളാ പോലീസ് അസോസിയേഷന്‍ ഏകദിന പഠനക്യാമ്പ്.

ധര്‍മ്മശാല: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷണ വഴികളും എന്ന … Read More

കെ.പി.ഒ.എ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച്ച്-22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9 ന് രജിസ്‌ട്രേഷന്‍ എന്നിവക്ക് ശേഷം 9.30 ന് നടക്കുന്ന … Read More

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പോലീസ് സബ്ഡിവിഷനില്‍ നടന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത … Read More

നാല് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം-ദിനേശന്‍ കൊതേരി ഇരിക്കൂറിലേക്ക്.

കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വീണ്ടും എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം. പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിനെ ആലക്കോടേക്കും ആലക്കോട് എസ്.ഐ കെ.ഷറഫുദ്ദീനെ പയ്യാവൂരിലേക്കും മാറ്റിനിയമിച്ചു. ഇരിക്കൂര്‍ എസ്.ഐ എം.വി.ഷീജുവിനെ പയ്യന്നൂരിലേക്കും കരിക്കോട്ടക്കരി എസ്.ഐ കെ.ദിനേശനെ ഇരിക്കൂറിലേക്കും നിയമിച്ചു. തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.ദിനേശനെ കഴിഞ്ഞ … Read More

യദുകൃഷ്ണന്‍ തളിപ്പറമ്പ് എസ്.ഐ പരിയാരത്ത് സഞ്ജയ്കുമാര്‍

കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ആറ് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം. പരിയാരം എസ്.ഐ നിബിന്‍ ജോയിയെ ഇരിട്ടിയിലേക്കും ഇരിട്ടിയില്‍ നിന്ന് എം.പി.ഷാജിയെ ചെറുപുഴയിലേക്കും ചെറുപുഴയില്‍ നിന്ന് പി.സി.സഞ്ജയ്കുമാറിനെ പരിയാരം എം.സിയിലേക്കും മാറ്റി നിയമിച്ചു. തളിപ്പറമ്പ് എസ്.ഐ കെ.ദിനേശനെ കരിക്കോട്ടക്കരിയിലേക്കും മാലൂരില്‍ നിന്ന് … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ ജില്ലാ ദ്വിദിന പഠനക്യാമ്പ് തുടങ്ങി.

പരിയാരം:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് കാനായി യമുനാതീരത്ത് തുടങ്ങി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേരള … Read More

ലഹരി വില്‍പ്പനക്കാരേ നിങ്ങളെ തുരത്തിപ്പിടിക്കും-12 അംഗ സ്‌ക്വാഡ് നിങ്ങള്‍ക്ക് പിറകെ.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിരോധിത ലഹരി വസ്തുക്കളും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടാന്‍ പോലീസ് 24 മണിക്കൂറും ജാഗ്രതയോടെ രംഗത്ത്. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ െൈഡ്രവിന്റെ … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം-മെയ് 12 ന് –

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മെയ് 12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ നടക്കും. രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. … Read More