യദുകൃഷ്ണന്‍ തളിപ്പറമ്പ് എസ്.ഐ പരിയാരത്ത് സഞ്ജയ്കുമാര്‍
കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ആറ് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം.
പരിയാരം എസ്.ഐ നിബിന്‍ ജോയിയെ ഇരിട്ടിയിലേക്കും
ഇരിട്ടിയില്‍ നിന്ന് എം.പി.ഷാജിയെ ചെറുപുഴയിലേക്കും
ചെറുപുഴയില്‍ നിന്ന് പി.സി.സഞ്ജയ്കുമാറിനെ പരിയാരം എം.സിയിലേക്കും മാറ്റി നിയമിച്ചു.
തളിപ്പറമ്പ് എസ്.ഐ കെ.ദിനേശനെ കരിക്കോട്ടക്കരിയിലേക്കും
മാലൂരില്‍ നിന്ന് എന്‍.പി.രാഘവനെ പെരിങ്ങോത്തേക്കുംസ്ഥലംമാറ്റി. \
പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണനാണ് പുതിയ തളിപ്പറമ്പ് എസ്.ഐ.
എന്‍.സി.സനീഷ്‌കുമാറിനെ മാലൂരിലും സി.സനീതിനെ പേരാവൂരിലും മാറ്റി നിയമിച്ചു.