കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതിന് കേസ്.
പോലീസ് സ്‌റ്റേഷന്‍മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 10.30 നാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കോമത്ത് മുരളീധരന്‍, … Read More
