ഇനി കുടുക്കില്ല- വീഴ്ത്തില്ല-നടപടിയെടുത്ത് കെ.എസ്.ഇ.ബി-താലൂക്ക് വികസനസമിതിയിലെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.
തളിപ്പറമ്പ്: ആളുകളെ കുടുക്ക് വീഴ്ത്തുന്ന കേബിളുകല്‍ പിടിച്ചുകെട്ടി കെ.എസ്.ഇ.ബി അധികൃതര്‍. തളിപ്പറമ്പ് മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് കേബിളുകള്‍ അലക്ഷ്യമായി വാരിയിട്ട് കാല്‍നടയാത്രികരെ കുടുക്കി വീഴ്ത്തിക്കൊണ്ടിരുന്നത്. നവംബര്‍ ഒന്നിന് നടന്ന തളിപ്പറമ്പ് താലൂക്ക് … Read More
