ഇറങ്ങലും കയറലും നടുറോഡില്‍ തളിപ്പറമ്പ് ബസ്റ്റാന്റിനോട് നൈറ്റ് അലര്‍ജി
തളിപ്പറമ്പ്: രാത്രി ഏഴുമണി കഴിഞ്ഞാല്‍ സര്‍ക്കാര്‍-സ്വകാര്യ ബസുകള്‍ക്ക് തളിപ്പറമ്പ് ബസ്റ്റാന്റിനോട് അലര്‍ജി. ഇറങ്ങാനുള്ളവരെ റോഡില്‍ ഇറക്കിവിടാനാണ് ഇവര്‍ക്ക് താല്‍പര്യം. കയറാനുള്ളവരാകട്ടെ ദേശീയപാതക്കരികില്‍ കാത്തുനില്‍ക്കണം. ഇന്നലെ ചിത്രത്തില്‍കാണുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറോട് ബസ്റ്റാന്റില്‍ പോവില്ലേ എന്ന് ചോദിച്ച ഒരു വയോധികനോട് ഇയാള്‍ തട്ടിക്കയറുന്നത് … Read More
