തളിപ്പറമ്പ് നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കെ.എസ്.എസ്.പി.എ
തളിപ്പറമ്പ്: കോണ്‍ഗ്രസ് പോഷക ഘടകമായ കെ.എസ്.എസ്.പി.എയുടെ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ യു.ഡി.എഫ് നഗരസഭ അധികൃതര്‍ നഗരം കയ്യടക്കിയ സി.പി.എം സമ്മേളനത്തിന്റെ കൊടിതോരണങ്ങളും ബോര്‍ഡുകളും വലിച്ചെറിയാത്തതെന്തേയെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. … Read More
