കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി നാട്ടിലെത്തി, അറസ്റ്റിലായി
തളിപ്പറമ്പ്: കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി രഹസ്യമായി നാട്ടിലെത്തി, മണത്തറിഞ്ഞ കുടിയാന്‍മല പോലീസ് പ്രതിയെ കയ്യോടെ പിടികൂടി. നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനാടിയില്‍ വീട്ടില്‍ കെ.ആര്‍.രാജേഷ് എന്ന കൊല്ലന്‍ രാജേഷിനെയാണ്(46)കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നടുവില്‍ … Read More
