അജ്‌നാസിന് അടി ജിന്‍സിനെതിരെ പോലീസ് കേസ്
കുടിയാന്‍മല: കഴിഞ്ഞവര്‍ഷം ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി നടത്താത്ത വിരോധത്തിന് ഈ വര്‍ഷം തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, പോലീസ് കേസെടുത്തു. നടുവില്‍ പോത്തുകുണ്ടിലെ കുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.അജ്‌നാസിനാണ്(26)മര്‍ദ്ദനമേറ്റത്. ഫിബ്രവരി 22 ന് വൈകുന്നേരം 3.25 ന് കുടിയാന്‍മല നിര്‍മ്മല്‍കൂള്‍ബാറിന് സമീും വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് … Read More
