അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും

കൂറ്റുർ: അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും ,SSLC ,+2 ഉന്നത വിജയികൾക്കുള്ള ഉപഹാര വിതരണവും  കുറ്റൂരിൽ വെച്ച് സി.വി രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ അഖിലേന്ത്യ യാദവ മഹാസഭ സെക്രട്ടറി അഡ്വ: രമേഷ് യാദവ് ഉദ്ഘാടനം … Read More

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നഗരം കേരളം ക്യാമ്പയിൻ റിപ്പോർട്ട് … Read More

കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ

മാതമംഗലം: കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ നടക്കും. 12 ന് വൈകിട്ട് 5 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന് ജപമാല ദിവ്യബലി നൊവേന എന്നി കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. 13 … Read More

കനത്ത ചൂടില്‍ പോളിംഗ് ബൂത്തില്‍ എന്‍.എസ് എസ് യൂണിറ്റിന്റെ സംഭാര വിതരണം

മാതമംഗലം: കുറ്റൂര്‍ സണ്‍റൈസ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സംഭാര വിതരണം നടത്തി. മൂന്നു ബൂത്തുകളിലായാണ് പോളിംഗ് നടന്നത്. കൊടുംചൂടില്‍ നൂറു ണക്കിന് വോട്ടര്‍മാര്‍ക്കാണ് സംഭാരവിതരണം … Read More