കുറ്റിയാട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ 1991-92 ലെ അഞ്ചാം തരത്തിലെ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം.
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ 199192 അഞ്ചാം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം ജാലകം ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചുകൂടിയ സഹപാഠികളും പ്രിയപ്പെട്ട അധ്യാപകരും പങ്കിട്ട സ്‌നേഹവും ഓര്‍മ്മകളും ചടങ്ങിനെ ഏറെ സവിശേഷമാക്കി. പരിപാടിയുടെ ഭാഗമായി … Read More
