നിര്‍ണ്ണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് മൂന്നു മണിക്കാണ് യോഗം. എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടേയും, എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദവുമായ … Read More

എല്‍.ഡി.എഫ് പ്രകടനത്തിനെതിരെ കോണ്‍ഗ്രസുകാരന്‍ കാറോടിച്ചു കയറ്റിയതായി പരാതി.

മയ്യില്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചുകയറ്റിയതായി പരാതി. ഇന്നലെ വൈകുന്നേരം 5.45 ന് മലപ്പട്ടം അനുഗ്രഹ ഫര്‍ണിച്ചറിന് സമീപത്തായിരുന്നു സംഭവം. പ്രകടനം നടക്കവെ കെ.എല്‍-59 ഡി-5936 നമ്പര്‍ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലപ്പട്ടത്തെ സനീഷ് … Read More

എല്‍.ഡി.എഫ് പ്രചാരണ വാഹനം ആലക്കോട് എസ്.ഐ പിടിച്ചെടുത്തു. 2 പേര്‍ക്കെതിരെ കേസെടുത്തു.

ആലക്കോട്: അനുമതിയില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വാഹനം ആലക്കോട് എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി 7 ന് അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ജീപ്പും മൈക്കും ജനറേറ്ററും ഉള്‍പ്പടെ പിടിച്ചെടുത്തത്. ജീപ്പിലുണ്ടായിരുന്ന ഉദയഗിരി അരിവിളഞ്ഞപൊയില്‍ കിഴക്കേല്‍ വീട്ടില്‍ … Read More

ചപ്പാരപ്പടവില്‍ എല്‍.ഡി.എഫ് പ്രചാരണബോര്‍ഡിന് തീവെച്ചു.

ചപ്പാരപ്പടവ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടിമ്പര്‍ തൊഴിലാളി യൂണിയന്‍ ,ചപ്പാരപ്പടവ് ഡിവിഷന്‍ കമ്മറ്റി ചപ്പാരപ്പടവ് ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന ചപ്പാരപ്പടവ് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ കുത്സിത ശ്രമമാണ് … Read More

നവകേരളത്തിന് ഒരു ലക്ഷം വേണം-പ്രതിപക്ഷം. തരില്ലെന്ന് ഭരണപക്ഷം, ഇറങ്ങിപ്പോയി പ്രതിപക്ഷം.

തളിപ്പറമ്പ്: നവകേരള സദസിന്റെ നടത്തിപ്പിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ നിരാകരിച്ചതിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും ഇറങ്ങിപ്പോക്കും. ഇന്ന്‌ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ … Read More

മട്ടന്നൂരില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ.

മട്ടന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. താജുദ്ദീന്‍ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. പി.പുരുഷോത്തമന്‍, എം.രതീഷ്, കെ.ടി.ജോസ്, കെ.പി.അനില്‍കുമാര്‍, കെ.പി.രമേശന്‍, കെ.പി.ദീലിപ്, കെ.അശോകന്‍, എം.വി.സരള എന്നിവര്‍ … Read More

ശ്രീകണ്ഠപുരം നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീകണ്ഠപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീകണ്ഠപുരം നഗരസഭ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തി. ചെയര്‍പേഴ്‌സന്റെ ക്യാബിനു മുന്‍പില്‍ കയറി മുദ്രാവാക്യം വിളിച്ച DYFI കാരോടൊപ്പം ചേര്‍ന്ന് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കൗണ്‍സില്‍മാരെ ഇന്നത്തെ കൌണ്‍സില്‍ യോഗത്തില്‍നിന്നും സസ്‌പെന്‍ഡ് … Read More

തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ … Read More

പുല്ലാഞ്ഞ്യോട് L D F തട്ടുതകര്‍പ്പന്‍ വിജയം- ഭൂരിപക്ഷം-645.

തളിപ്പറമ്പ്: പുല്ലാഞ്ഞ്യോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് വന്‍ വിജയം. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ 237 വോട്ട് കൂടതല്‍ നേടി 645 വോട്ടിനാണ് സി.പി.എമ്മിലെ വി.രമ്യ വിജയിച്ചത്. കഴിഞ്ഞ കവണ 408 വോട്ടായിരുന്നു ഭൂരിപക്ഷം. വോട്ടിങ്ങ് നില-ആകെ വോട്ട് 1255(സ്ത്രീകള്‍-716, പുരുഷന്‍മാര്‍-539). പോള്‍ … Read More

ശ്രീകണ്ഠാപുരം നഗരസഭക്കെതിരെ എല്‍.ഡി.എഫ്. നുണപ്രചരണം-യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം

  ചെമ്പന്തൊട്ടി: ഒരു കോടി 46 ലക്ഷം പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടികുറച്ചിട്ട് അത് ഭരണസമിതി ലാപ്‌സാക്കി എന്ന് നടത്തുന്ന വ്യാജപ്രചരണം ഇനിയെങ്കിലും എല്‍.ഡി.എഫ് നിര്‍ത്തണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ഒ. മാധവന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന … Read More