അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.
പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം … Read More
