വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കഥ-ലാല്‍സലാം@34.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ഒട്ടുമിക്കതും ഊതിപ്പെരുപ്പിച്ചവയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സംഭവങ്ങളാണ് പലതിലും പറഞ്ഞിരുന്നത്. ടി.ദാമോദര്‍മാസ്റ്റര്‍-ഐ.വി.ശശി ടീം ഒരുക്കിയ ഈനാട് മുതലുള്ള ചില രാഷ്ട്രീയസിനിമകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും യാഥര്‍ത്ഥ്യത്താട് ചേര്‍ന്നു നില്‍ക്കുന്നത്. തോപ്പില്‍ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത … Read More

ബാലകൃഷ്ണന്‍ പൊറ്റക്കാടിന്റെ ഗാന്ധര്‍വ്വം@46.

എ.ആര്‍.കിഴുത്തള്ളി കഥ, തിരക്കഥ, സംഭാഷണം രചിച്ച് നിര്‍മ്മിച്ച സിനിമയാണ് ഗാന്ധര്‍വ്വം. ബി.കെ.പൊറ്റക്കാട്(ബാലകൃഷ്ണന്‍ പൊറ്റക്കാട്) സംവിധാനം ചെയ്ത ഈ സിനിമ 46 വര്‍ഷം മുമ്പ് 1978 ജനുവരി 6-നാണ് റിലീസ് ചെയ്തത്. പ്രേംനസീര്‍, വിന്‍സെന്റ്, സുകുമാരന്‍, അടൂര്‍ഭാസി, ബഹദൂര്‍, മേജര്‍ സൗന്ദരരാജന്‍, പ്രതാപചന്ദ്രന്‍, … Read More

ജോണ്‍ ഏബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുത-46 വര്‍ഷം.

ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തില്‍ കഴുത എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 46 വര്‍ഷം തികയുന്നു. 1977 ജനുവരി ഒന്നിനാണ് സിനിമ പുറത്തിറങ്ങിയത്. 1972 ല്‍ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ, 1980 ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, 86 ല്‍ … Read More

സര്‍പ്പക്കാട്-@58.

ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത സിനിമയാണ് സര്‍പ്പക്കാട്. 1965 ഡിസംബര്‍ 31 നാണ് 58 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയതത്. പി.കെ.സത്യപാലന്‍ നാഗ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ മധു, അടൂര്‍ഭാസി. അംബിക, കോട്ടയം ചെല്ലപ്പന്‍, കൊട്ടാരക്കര, മുതുകുളം രാഘവന്‍പിള്ള, … Read More

പൊന്‍മുട്ടയിടുന്ന താറാവ്-@35.

നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്ന താല്‍പര്യത്തോടെ ചലച്ചിത്രരംഗത്ത് വന്ന വ്യക്തിത്വമാണ് ബി.ശശികുമാര്‍. ഗുരുവായൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ബാലകൃഷ്ണ ട്രാന്‍സ്‌പോര്‍ട്ട് ഉടമയും തിയേറ്റര്‍ ഉടമയുമാണ്. 1988 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എം.ടി.രചിച്ച ആരണ്യകം ആണ് ആദ്യത്തെ സിനിമ. അതേ … Read More

കോടതിയുടെ നേരറിയാന്‍ നേര് കാണണം-

മോഹന്‍ലാലിനെ അഡ്വ.വിജയ് മോഹന്‍ എന്ന കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച നേര്  ഒരു കോര്‍ട്ട് റും ഡ്രാമ എന്നതിനപ്പുറം ഒരു അനുഭവമായി മാറുകയാണ്. ദൃശ്യം-2, ട്വല്‍ത്ത്മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ ഒരു വേഷം. അന്ധയായ സാറ … Read More

പ്രേംനസീര്‍ നായകനും വില്ലനും-ഭാര്യമാര്‍ സൂക്ഷിക്കുക @55.

പ്രേംനസീര്‍ നായകനും വില്ലനുമായി അഭിനയിച്ച സിനിമയാണ് ഭാര്യമാര്‍ സൂക്ഷിക്കുക. ജയ്മാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന് നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവന്‍. 1968 ഡിസംബര്‍-19 ന് 55 വര്‍ഷം മുമ്പാണ് ഇതേ ദിവസം ഭാര്യമാര്‍ സൂക്ഷിക്കുക റിലീസ് ചെയ്തത്. പ്രേംനസീര്‍, അടൂര്‍ഭാസി, … Read More

എം.മുകുന്ദന്റെ ആദ്യത്തെ തിരക്കഥ-സീത-@43.

മലബാര്‍ പ്രദേശത്ത് നിന്ന് ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കുകയും സംവിധാനത്തില്‍ സ്വര്‍ണമെഡലോടെ വിജയം നേടുകയും ചെയ്ത വ്യക്തിയാണ് പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍. 1977 ല്‍ റിലീസ് ചെയ്ത സരിത ആദ്യ സിനിമയാണ്. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുന്നതാണ് … Read More

ആഗാശഗംഗയില്‍ വര്‍ണങ്ങളാല്‍-സിന്ധൂരസന്ധ്യക്ക് മൗനം-@41.

എം.ടി.വാസുദേവന്‍നായരുടെ കഥകളും നോവലുകളും വായിച്ച് ആവേശംകയറിയാണ് പാലക്കാട് സ്വദേശി വി.ബി.കൃഷ്ണന്‍ മേനോന്‍ എന്ന വി.ബി.കെ.മേനോന്‍ സിനിമാ നിര്‍മ്മാണത്തിനിറങ്ങിയത്. ദുബായില്‍ വ്യവസായിയായ മേനോന്‍ മറുനാടന്‍ മൂവീസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമ ബന്ധനം കഥയും തിരക്കഥയും സംഭാഷണവും എഴുതി എം.ടി തന്നെ സംവിധാനം … Read More

സെക്‌സ് വിറ്റഴിക്കാനായി ഒരു സിനിമ-ഇഷ്ടപ്രാണേശ്വരി-@44.

സെക്‌സ് കാണിച്ച് പണപ്പെട്ടി നിറക്കാനായി മാത്രം നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയാണ് ഇഷ്ടപ്രാണേശ്വരി. കുടുംബസിനിമകളുടെ സംവിധായകനായി മാറിയ സാജന്റെ ആദ്യത്തെ സംവിധാന സംരംഭം. 1979 ഡിസംബര്‍-14 ന് 44 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്. ജോസ്, സത്താര്‍, ഉര്‍വ്വശി ശോഭ, പി.കെ.ഏബ്രഹാം, … Read More