13 കാരന് പീഡനം കുട്ടൂസിന് 10 വര്‍ഷം കഠിനതടവും പിഴയും
തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി എന്ന കുട്ടൂസിനെയാണ്(52)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി … Read More
