മേഘ ഓഫീസ് അക്രമം-30 ഡി.വൈ.എഫ്.ഐക്കാരുടെ പേരില്‍ കേസ്.
പരിയാരം: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാങ്കോട് ഒറന്നിടത്ത്ചാലിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 30 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. തുമ്പോട്ടയിലെ ജിതിന്‍, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, സുധാജ്, ശിവശങ്കരന്‍, സജേഷ്, പ്രജീഷ് എന്നിവരുടെയും കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരെയുമാണ് … Read More
