കാണാതായ യുവതി കാമുകനോടൊപ്പമെന്ന് പോലീസ്.
പരിയാരം: കാണാതായ ഡോക്ടറുടെ ഭാര്യ വടകര സ്വദേശിയായ കാമുകനോടൊപ്പം ഉണ്ടെന്ന് പോലീസ്. തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ്(26) ഇന്നലെ രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ … Read More