മണ്ഡലം നോക്കാന്‍ സമയമില്ലെങ്കില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം: മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍.
ചൊറുക്കള: ചൊറുക്കള-ബാവുപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്ക് മുഖ്യകാരണക്കാരന്‍ സ്ഥലം എം.എല്‍.എ ആണെന്നും, പാര്‍ട്ടിസെക്രട്ടറി പ്പണിയുള്ള കാരണത്താല്‍ മണ്ഡലംശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചൊഴിയണമെന്നും തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍. ചൊറുക്കള ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്ത് … Read More
