സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉമ്മ അറസ്റ്റില്‍

തളിപ്പറമ്പ്: കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് ഉമ്മ അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് അലന്‍ ജാബിര്‍ എന്ന കുഞ്ഞിനെയാണ് ഇക്കഴിഞ്ഞ … Read More

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി. 20.10.24 മരണം രാവിലെ 5.30 ന് സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, … Read More

കൊയ്യം ജനാര്‍ദ്ദനന്റെ അമ്മ പാര്‍വ്വതിയമ്മ(90) നിര്യാതയായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാസംഘം ജന.സെക്രട്ടെറിയുമായ കൊയ്ം ജനാര്‍ദ്ദനന്‌റെ മാതാവ് കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാര്‍വതി അമ്മ(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റുമക്കള്‍: കൊയ്യം നാരായണന്‍, ഗംഗാധരന്‍, അരവിന്ദാക്ഷന്‍, അശോകന്‍, അമൃത കുമാര്‍, ശ്രീധരന്‍, നിഷ, പരേതനായ … Read More

വീട് എഴുതിക്കൊടുക്കാത്തതിന് മകന്‍ അമ്മയെ മര്‍ദ്ദിച്ചു.

പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന്‍ ബിജുവിന്റെ പേരില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ്ണം … Read More

മകന്റെ മരണം-അമ്മക്കെതിരെ കൊലക്കുറ്റം

പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു … Read More

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ

ലഖ്നൗ: അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് അമ്മയെ ബലാത്സംഗം ചെയ്തതായി പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയത്. മകന്‍ … Read More

കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു.

കാസര്‍കോഡ്: കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് മരിച്ചത്. പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതി മാനസിക പ്രശ്നമുള്ള ആളെന്ന് … Read More

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.

തലശ്ശേരി: കേരള നിയമസഭ സ്പീക്കറുംസി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസില്‍ എ.എന്‍.സറീന (70) നിര്യാതയായി. പരേതരായ കെ.പി.അബൂബക്കറിന്റെയും എ.എന്‍.ആസിയുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്‍. മറ്റു മക്കള്‍: എ.എന്‍.ഷാഹിര്‍ (ബിസിനസ്), എ.എന്‍.ആമിന. മരുമക്കള്‍: … Read More

ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി

സംസ്‌ക്കാരം ഫെബ്രുവരി-15 വൈകുന്നേരം നാലിന്. തളിപ്പറമ്പ്: പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി. പരേത വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്. ഭര്‍ത്താവ: പരേതനായ ജോണ്‍ (ഓനി ചേട്ടന്‍). മക്കള്‍: ഷാജി തളിപ്പറമ്പ് (കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ … Read More

ഷാജന്‍ അച്ഛനമ്മമാരോടൊപ്പം തന്നെ ഇത്തവണയും ഓണമുണ്ടു.

കോട്ടയം: മറുനാടന്‍ ഷാജന്‍ അച്ഛനോടും അമ്മയോടുമൊപ്പം തന്നെ ഈ വര്‍ഷവും ഓണമുണ്ടു. ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. അദ്ദേഹം അറസ്റ്റിലായ ഉടന്‍ തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ ഇത്തവണ ഓണം ജയിലില്‍ എന്നപേരില്‍ ഫോട്ടോകളും … Read More